ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/ശുചിത്വം20

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം20

ഒരിടത്ത് ഒരു ഗ്രാമത്തിൽ നിറയെ ചപ്പും ചവറും അഴുക്കും അടിഞ്ഞു കിടന്നിരുന്നു. ഗ്രാമത്തിലേക്ക് വരാൻ ആർക്കും ഇഷ്ടമില്ലായിരുന്നു. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ വലിയൊരു ആപത്ത് വന്നു. അതിന്റെ പേര് കോവിഡ്19 എന്നായിരുന്നു. അവിടം വൃത്തിഹീനം ആയിരുന്നു അതുകൊണ്ട് രോഗം പെട്ടെന്ന് പടർന്നു പിടിച്ചു. അങ്ങനെ ഗ്രാമത്തിലെ ആയിരക്കണക്കിന് ആളുകൾ മരിച്ചു തുടങ്ങി. അങ്ങനെ ഗ്രാമത്തിലെ എല്ലാ മടിയന്മാരുടെ യും മടി മാറുകയും ചെയ്തു. അവിടം ശുദ്ധിയാക്കാൻ തുടങ്ങി. ഇപ്പോൾ ആ ഗ്രാമം ശുദ്ധിയും വൃത്തിയുമുള്ള താണ്. ഇപ്പോൾ അവിടെ ആർക്കും അസുഖങ്ങൾ ഇല്ല. അവിടെ ഇപ്പോൾ അസുഖം ഇല്ലാത്ത നാട് എന്ന് അറിയപ്പെടുന്നു

souparnika c.s
5 B ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ