"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/പ്രിയപ്പെടാത്തകൊറോണക്ക്(കോവിഡ്19)," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48139
| സ്കൂൾ കോഡ്= 48139
| ഉപജില്ല=  മേലാററൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മേലാറ്റൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

17:26, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രിയപ്പെടാത്ത കൊറോണക്ക്

ഇത്തിരി ദൂരത്തുനിന്നും ഒത്തിരി വിഷമത്തോടെ ഈ വിഷു പുലരിയിൽ ഞാൻ എഴുതുന്ന കത്ത് . തുടർന്നുകൊള്ളട്ടെ പ്രിയപ്പെടാത്ത എന്ന് അഭിസംബോധന ചെയ്‌തതു എന്നിൽനിന്നും പ്രിയപ്പെട്ട എന്റെ ഒത്തിരി മുതിർന്നവരേയും കുട്ടികളെയും നീ എന്നിൽ നിന്നു അപഹരിച്ചു. അതിലുള്ള നീരസത്താൽ ഞാൻ പ്രിയപ്പെടാത്ത എന്നു നിന്നെ അഭിസംബോധന ചെയ്യുന്നു. ഇനിയും നീ ഇങ്ങനെ ചെയ്യല്ലേ. നിന്റെ ഉപദ്രവം കാരണം ഒരുപാട് പേർ ഈ ലോകത്ത്‌ കഷ്ടത അനുഭവിക്കുന്നു. അവരെഎല്ലാം നിനക്ക് വേറുതെ വിട്ടുകൂടെ. അവർ എല്ലാം നിന്നെ എന്തുചെയ്‌തു? എന്തിനാണു നീ ഒരു ബാധയേ പോലെ ഞങ്ങളുടെ ഈ ലോകത്തു ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ? ഈലോകത്ത് കുഞ്ഞുങ്ങളും മുതിർന്നവരും ഒരുപോലെ ആണു നിന്നെ പേടിക്കുന്നത്. നിനക്ക് ലോകത്തുള്ളവരെ എല്ലാം വേറുതെ വിട്ടുകൂടെ. ഉടൻ മറുപടി പ്രതീക്ഷിക്കുന്നു.
എന്ന്
മുഹമ്മദ് ഹാഫിസ്തലാപ്പിൽ.

മുഹമ്മദ് ഹാഫിസ്തലാപ്പിൽ
4C ജി.എച്ച്.എസ്. കാപ്പ്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം