"സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ corona" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= corona | color= 4 }} <poem> <center> കൊറോണ കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
ഇതിനെ നമുക്ക് തുരത്തീടാം...............ഇതിനെ നമുക്ക് തുരത്തീടാം......
ഇതിനെ നമുക്ക് തുരത്തീടാം...............ഇതിനെ നമുക്ക് തുരത്തീടാം......


</poem> </center>
</center></poem>  
{{BoxBottom1
{{BoxBottom1
| പേര്= ARYaNANDA
| പേര്= ARYaNANDA

17:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

corona
 


 കൊറോണ കൊറോണ
 നമ്മുടെയെല്ലാം പേടി സ്വപ്നമാണ് ഈ വൈറസ്
 വൈറസ് കാരണം ഏവരുടെയും
സ്വപ്നം തകർന്നിരിക്കുകയാണ്
എത്രയോ പാവങ്ങൾ ഈ വൈറസ് ബാധിച്ചു മരിക്കുന്നു
എത്രയോ ഡോക്ടർമാർ എത്രയോ നഴ്സുമാർ
തൻ ജീവൻ നോക്കാതെ ഉറക്കവുമില്ലാതെ മറ്റുള്ളവർക്കു താങ്ങായി മാറുന്നു
അവരെ നമ്മുടെ നെഞ്ചിലേറ്റി എപ്പോഴും
നമിച്ചിടേണം
ജാതിമത വിനത നോക്കാതെ നമുക്കൊന്നായി നീങ്ങീടാം
വൻ മുൻകരുതലെടുത്തീടാം
ജാതിമത ഭിന്നത കാണുന്നവർക്ക് ഒരു പാഠമാണ് ഈ കൊറോണ
മർത്ത്യരെ ഓർക്കുക
നിങ്ങളുടെ ജാതി-മത ഭിന്നതക്ക് ദൈവം തന്ന പ്രതിഫലം ആകാം
അതിനായി നമ്മൾ ഒറ്റക്കെട്ടായി നീങ്ങീടാം
ഇതിനെ നമുക്ക് തുരത്തീടാം...............ഇതിനെ നമുക്ക് തുരത്തീടാം......

ARYaNANDA
5 C സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത