"ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണയും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും പ്രകൃതിയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

17:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയും പ്രകൃതിയും


കൊറോണ ചുറ്റിക്കളിക്കുന്ന പ്രകൃതി

ദുഃഖിതയായ് കരയുന്ന പ്രകൃതി

പതിനായിരങ്ങൾക് അന്ത്യാഞ്ജലിയുമായി
കണ്ണുനീരോടെ നിൽക്കുന്ന പ്രകൃതി.......

പൂർണ്ണ ചന്ദ്രതൻ ചിരിപോലും മങ്ങി പോയ്‌

താരകങ്ങൾ മിഴി ചിമ്മാൻ മറന്നു പോയ്‌.....

ഈ മഹാമാരി ഇല്ലാത്ത നാളെക്കായി

പ്രാർത്ഥനയോടെ നില്കുന്നു പ്രകൃതി......

കൊറോണയേ നീ പോകുവിൻ

തേങ്ങലോടെ പറയുന്നു പ്രകൃതി

എൻ പ്രിയ മക്കൾ കളിച്ചുല്ലസിക്കട്ടെ

ആരോഗ്യ ലോകം പുനർജനിക്കട്ടെ.....

 

മുസമ്മിൽ. A
3 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത