"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അപ്പുക്കുട്ടന്റെ ചെടിക്കുപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= റോണാ ബിനോ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
17:07, 5 മേയ് 2020-നു നിലവിലുള്ള രൂപം
അപ്പുക്കുട്ടന്റെ ചെടിക്കുപ്പി
അപ്പൂപ്പൻ കുപ്പിയിൽ വളർത്തുന്ന ഒരു ചെടി കൊടുത്തു. അപ്പു അത് വീട്ടിലെ ജനാലക്കരികിൽ കൊണ്ടുവച്ചു. ചെടി വെയിലേറ്റു വാടെണ്ട... എന്നു പറഞ്ഞ് അവൻ ജനാല അടച്ചു വച്ചു. പക്ഷേ... ദിവസവും വെള്ളം ഒഴിച്ചിട്ടും ചെടിക്ക് വല്ലാത്തൊരു ക്ഷീണം. അപ്പുവിന് സങ്കടമായി. അതുകണ്ട് അമ്മ വന്ന് ജനാല തുറന്നിട്ടു അപ്പുവിന് അതൊട്ടും ഇഷ്ടമായില്ല എങ്കിലും അവൻ വഴക്ക് ഒന്നും ഉണ്ടാക്കിയില്ല. പിറ്റേന്ന് അതാ ചെടിയുടെ ഒരു ചില്ല ജനാലയിലൂടെ പുറത്തേക്ക് ചെരിഞ്ഞു നിൽക്കുന്നു ഇതെന്താ ദേഷ്യവും സങ്കടവും വന്നു അപ്പോഴാണ് അമ്മ അത് പറഞ്ഞത് "അപ്പുക്കുട്ടാ..... ചെടിക്ക് വളരണമെങ്കിൽ വെള്ളം മാത്രം പോരാ സൂര്യപ്രകാശവും വേണം അത് നന്നായി കിട്ടാനാ അമ്മ ജനാല തുറന്നിട്ടത് അതിനുവേണ്ടി തന്നെയാ ചെടി പുറത്തേക്ക് എത്തി നോക്കുന്നതും".അതുകേട്ട് കാര്യം മനസ്സിലായ അപ്പുക്കുട്ടൻ ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് ചെടി കുപ്പി മാറ്റിവെച്ചു
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ