"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| സ്കൂൾ= സി എൻ എൻ ജി എച്ച് എസ്സ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സി എൻ എൻ ജി എച്ച് എസ്സ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22003
| സ്കൂൾ കോഡ്= 22003
| ഉപജില്ല=ചേർപ്പ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചേർപ്പ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ത‍‍ൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=skkkandy| തരം=  കവിത    }}
{{verification4| name=skkkandy| തരം=  കവിത    }}

16:39, 5 മേയ് 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

മഹാമാരി പെയ്തിറങ്ങി.
 അഹംഭാവം പോയ്മറഞ്ഞു.
സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞു.
പൊയ്മുഖങ്ങൾ അടർന്നുവീണു.
വർഷിച്ചിടുന്നില്ലെങ്ങുമേ ബോംബുകൾ!
ഗർജിച്ചിടൂന്നില്ലെങ്ങുമേ തോക്കുകൾ!
കെട്ടടങ്ങീ ശബ്ദഘോഷങ്ങൾ
വിജനമായ് വീഥികൾ!
അലിഞ്ഞുചേർന്നൂ ആംബുലൻസിൻ
മുഴക്കങ്ങളീക്കെട്ട വായുവിൽ!
ഏകാകിയായവൻ നിന്നിടുന്നു
കൈകഴുകി പാപക്കറനീക്കിടുന്നു
മുഖം മറച്ചോടുവാൻ ശ്രമിച്ചിടുന്നു
മർത്ത്യരും വൈറസും തമ്മിലുള്ള
അടർക്കളത്തിലവൻ പകച്ചു നിൽപ്പൂ
തോൽപ്പിച്ചിടേണമീവൈറസിനെ
അതിനായ് തെറ്റുകളെല്ലാമേറ്റു ചൊല്ലാം
സ്നേഹത്തിൻ ഗീതങ്ങൾ പകർന്നു നൽകാം
മാനവർ തമ്മിലകന്നെന്നാലും
മനസ്സുകൾ തമ്മിലടുത്തു നിൽക്കാം
 അതിരുകളൊക്കെയുംഅടർത്തി മാറ്റാം
തിരിച്ചറിവിൻ്റെ പുതിയ കാലം
അതിജീവനത്തിൻപുതിയ പാഠം
`കൊറോണ' സമ്മാനിക്കും സുവർണകാലം
 

ഭദ്ര എ എം
8 സി സി എൻ എൻ ജി എച്ച് എസ്സ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത