"ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/ക്വാറന്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ക്വാറന്റീൻ       | color=5       }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=3     
| color=3     
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

16:25, 5 മേയ് 2020-നു നിലവിലുള്ള രൂപം

ക്വാറന്റീൻ      

വീട്ടിലിരുന്ന് ബോറടിക്കുന്നവർ നമ്മൾ
ലോകത്തിൻ ലോക്ഡൗൺ കാലത്ത്
കേരളം ലോക്ക്, ഇന്ത്യയും ലോക്ക്
ലോകമാകെ കുരുങ്ങിയ ലോക്ക്
നാടും വിജനം റോഡും വിജനം
ലോകമാകെ വിജനത മാത്രം


 

മുഹമ്മദ് ശംവീൽ ജലാൽ
5ബി ജി എച്ച എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത