ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/ക്വാറന്റീൻ

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റീൻ      

വീട്ടിലിരുന്ന് ബോറടിക്കുന്നവർ നമ്മൾ
ലോകത്തിൻ ലോക്ഡൗൺ കാലത്ത്
കേരളം ലോക്ക്, ഇന്ത്യയും ലോക്ക്
ലോകമാകെ കുരുങ്ങിയ ലോക്ക്
നാടും വിജനം റോഡും വിജനം
ലോകമാകെ വിജനത മാത്രം


 

മുഹമ്മദ് ശംവീൽ ജലാൽ
5ബി ജി എച്ച എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത