"ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/പ്രതിരോധ ഗീതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      നീയെന്നെ അപഹരിക്കല്ലേ
| തലക്കെട്ട്=      പ്രതിരോധ ഗീതകം
| color=          3
| color=          3
}}
}}
വരി 6: വരി 6:
  <center> <poem>
  <center> <poem>


കറുത്തിരുണ്ടിങ്ങനെ പ്രപഞ്ചമെല്ലാം
നാശം വിതയ്ക്കുവാനെത്തിയോ വീണ്ടും
അദൃശ്യമായൊരു കൊറോണ വൈറസ്
കോറോണയെന്നൊരു മഹാമാരിയായ്
നിരന്തരം പകലുമിരവുമില്ലാതെ
ജീവനെടുക്കാനായ് വന്നതാണോ വീണ്ടും
പൊറുതിയില്ലാത്തവിധം തുടങ്ങി
കോവിഡ് എന്നൊരു പേരിലായ് 


അടച്ചുപൂട്ടിയ ഗൃഹത്തിനുള്ളിൽ
അറുതിയില്ലാത്ത വിധം കണക്കെ
പിന്നെ വീടും വളർന്ന ഗ്രാമവും
വിജനമായെന്റെ ഗ്രാമാന്തരീക്ഷവും


ജാതിയുമില്ല മതവുമില്ല
ആരിലുമെത്താം ദുരിതം വിതയ്ക്കുവാൻ
എണ്ണമില്ലാത്തൊരു ലോകത്തേക്കായ് 
മാനുഷജീവനെ എത്തിക്കയല്ലേ നീ


അകലെ ഹരിശ്രീ പഠിച്ച കലാലയവും
സമൃദ്ധിയായി നെല്ല് വിളഞ്ഞ വയലും
ഇവയെല്ലാം വിട്ടുപിരിഞ്ഞു നാളെ
കൊറോണ, നീയെന്നെ അപഹരിക്കല്ലേ


ഞങ്ങൾ തൻ ഉയിരായി മാറേണ്ടതൊക്കെയും
കൊണ്ടുപോകാനായി വന്നുവോ നീ
മനസിന്റെ കോണിലായിവയൊക്കെ കാക്കുന്നു
പുതുസ്വപ്നമൊന്നു കാണുവാനായ് 
ഈ മഹാമാരിയെ തുരത്തണം നമ്മൾക്ക്
പുതുലോകമൊന്ന് പണിഞ്ഞിടേണം
അതിനായി നമ്മൾ വിരൽതൊട്ട് കയറണം
സമർപ്പണ ജീവന്റെ ലോകത്തേക്കായ്
ആവശ്യമേതെന്നറിയണം നാം
അകലത്തിലായി നടക്കണം നാം
നാളേയ്ക്കടുക്കുവാനായിടേണം
അകലത്തിൽ നിൽക്കലെന്ന് ഓർത്തിടേണം
നിപ്പയെ പായിച്ചവരാണ് നമ്മൾ
ഒപ്പമായ് നിന്നു തുരത്തിടും നാം
പ്രതിരോധഗീതകം കുറിച്ചിടാം നമ്മുക്ക്
ഒരുമ തൻ മനസുമായ് മുന്നിലേക്കുയരുവാൻ


  </poem> </center>
  </poem> </center>
വരി 27: വരി 43:


{{BoxBottom1
{{BoxBottom1
| പേര്= മിലാന കെ.എസ്.
| പേര്= വൈഷ്ണവി കെ.ജി.  
| ക്ലാസ്സ്=   അഞ്ച്
| ക്ലാസ്സ്=   6 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധ ഗീതകം


നാശം വിതയ്ക്കുവാനെത്തിയോ വീണ്ടും
കോറോണയെന്നൊരു മഹാമാരിയായ്
ജീവനെടുക്കാനായ് വന്നതാണോ വീണ്ടും
കോവിഡ് എന്നൊരു പേരിലായ്


ജാതിയുമില്ല മതവുമില്ല
ആരിലുമെത്താം ദുരിതം വിതയ്ക്കുവാൻ
എണ്ണമില്ലാത്തൊരു ലോകത്തേക്കായ്
മാനുഷജീവനെ എത്തിക്കയല്ലേ നീ


ഞങ്ങൾ തൻ ഉയിരായി മാറേണ്ടതൊക്കെയും
കൊണ്ടുപോകാനായി വന്നുവോ നീ
മനസിന്റെ കോണിലായിവയൊക്കെ കാക്കുന്നു
പുതുസ്വപ്നമൊന്നു കാണുവാനായ്

ഈ മഹാമാരിയെ തുരത്തണം നമ്മൾക്ക്
പുതുലോകമൊന്ന് പണിഞ്ഞിടേണം
അതിനായി നമ്മൾ വിരൽതൊട്ട് കയറണം
സമർപ്പണ ജീവന്റെ ലോകത്തേക്കായ്

ആവശ്യമേതെന്നറിയണം നാം
അകലത്തിലായി നടക്കണം നാം
നാളേയ്ക്കടുക്കുവാനായിടേണം
അകലത്തിൽ നിൽക്കലെന്ന് ഓർത്തിടേണം


നിപ്പയെ പായിച്ചവരാണ് നമ്മൾ
ഒപ്പമായ് നിന്നു തുരത്തിടും നാം
പ്രതിരോധഗീതകം കുറിച്ചിടാം നമ്മുക്ക്
ഒരുമ തൻ മനസുമായ് മുന്നിലേക്കുയരുവാൻ

 


വൈഷ്ണവി കെ.ജി.
6 എ ഗവ.യു.പി.എസ്. ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത