"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി പാഠം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  നമ്മുടെ ചുറ്റുപാടാകെ മലിനീകരണത്തിന് കീഴ്പ്പെട്ടിരിക്കുന്നു. വെള്ളം, മണ്ണ്, വായു ഇവയിലെല്ലാം മലിനീകരണം ക്രമാതീതമായി വളർന്നിരിക്കുകയാണ്.ഇതിനുള്ള ഉത്തരവാദിത്യം മനുഷ്യനു മാത്രമാണ്. ചുരുക്കി പറഞ്ഞാൽ മനുഷ്യൻ മനുഷ്യനെ തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ് .ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.ജലമലിനീകരണമാണ് ഇതിൽ പ്രധാനം സമുദ്രത്തിലെ ജലത്തിന് പഴയ നീലനിറമില്ലെന്ന് തോർയഗ്യാർ സൺ അഭിപ്രായപെട്ടിരിക്കുന്നു. ക്രമാതീതമായി എണ്ണത്തൂവലും സമുദ്രാദർ ഭാഗത്തെ വിഷലിപ്തമാക്കുന്നു. രസം, ഈയം, തുടങ്ങിയ വസ്തുക്കളുടെ അളവും സമുദ്രജലത്തിൽ ഏറിവരികയാണ്. നാം ശ്വസിക്കുന്ന ജീവവായുവിൻ്റെ 70% കടലിൻ്റെ അടിത്തട്ടിലുള്ള അതിസൂക്ഷ്മമായ സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത് .ഈ നിലയിൽ പോയാൽ നമുക്ക് ശ്വസിക്കാനുള്ള വായു പോലും ലഭ്യമല്ലാതെയാകും. കാരണം അവയെല്ലാം അടുത്തു തന്നെ നശിച്ചുപോകാൻ ഇടയുണ്ട്. വർദ്ധിച്ചു വരുന്ന വനനശീകരണ മൂലം മണ്ണൊലിപ്പ് എന്ന ദീകര വിപത്ത് നാം നേരി ടുകയാണ്.മേൽ മണ്ണ് ഒഴുകി പോകുന്നതിനാൽ അവയിലെ അടിസ്ഥാന വളമായNBKനഷ്ടപ്പെടുന്നു.അതു പോലെ അയഡിൻ്റെ അംശവും മണ്ണിന് നഷ്ടപ്പെട്ടു പോകുന്നു. തൻമൂലം മനുഷ്യർക്ക് തൊണ്ട മുഴഎന്ന വിപത്ത് വന്നു ചേരുന്നു. കേരളത്തിലെ മലമ്പ്രദേശങ്ങൾ മിക്കതും ഈ രോഗത്തിൻ്റെ പിടിയിലാണിപ്പോൾ. വനനശീകരണം നമ്മുടെ കാലവസ്ഥയെ ആകെ തകിടം മറിക്കുന്നു. മഴയുടെ അളവ് കുറയുന്നതിന് ഇതൊരു സുപ്രധാന കാരണമാണ്. നമ്മുടെ കോൺക്രീറ്റ് പരിസരങ്ങൾ അന്തരീക്ഷത്തിലെ ചൂട് വളരെയധികം വർധിപ്പിക്കുന്നു. അതുല്യപാദന ശേഷിയുള്ള വിത്തുകളും മറ്റും കൃഷിക്കുപയോഗിക്കുമ്പോൾ അവയെ കീടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ നാം അതിശക്തമായ കീടനാശിനികൾ ഉപയോഗിക്കുന്നു.ഇവ മണ്ണിനേയും ജലത്തിനേയും വിഷലിപ്തമാക്കുന്നു. വെള്ളം വിഷമയമാക്കുന്നതിനാൽ നദികളിലേയും മറ്റും മത്സ്യങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണ്. മത്സര്യങ്ങൾക്ക് പലതരം രോഗങ്ങൾ ബാധിക്കുന്നു. അവ മനുഷ്യർക്ക്
നമ്മുടെ ചുറ്റുപാടാകെ മലിനീകരണത്തിന് കീഴ്പ്പെട്ടിരിക്കുന്നു. വെള്ളം, മണ്ണ്, വായു ഇവയിലെല്ലാം മലിനീകരണം ക്രമാതീതമായി വളർന്നിരിക്കുകയാണ്.ഇതിനുള്ള ഉത്തരവാദിത്യം മനുഷ്യനു മാത്രമാണ്. ചുരുക്കി പറഞ്ഞാൽ മനുഷ്യൻ മനുഷ്യനെ തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ് .ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.ജലമലിനീകരണമാണ് ഇതിൽ പ്രധാനം സമുദ്രത്തിലെ ജലത്തിന് പഴയ നീലനിറമില്ലെന്ന് തോർയഗ്യാർ സൺ അഭിപ്രായപെട്ടിരിക്കുന്നു. ക്രമാതീതമായി എണ്ണത്തൂവലും സമുദ്രാദർ ഭാഗത്തെ വിഷലിപ്തമാക്കുന്നു. രസം, ഈയം, തുടങ്ങിയ വസ്തുക്കളുടെ അളവും സമുദ്രജലത്തിൽ ഏറിവരികയാണ്. നാം ശ്വസിക്കുന്ന ജീവവായുവിൻ്റെ 70% കടലിൻ്റെ അടിത്തട്ടിലുള്ള അതിസൂക്ഷ്മമായ സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത് .ഈ നിലയിൽ പോയാൽ നമുക്ക് ശ്വസിക്കാനുള്ള വായു പോലും ലഭ്യമല്ലാതെയാകും. കാരണം അവയെല്ലാം അടുത്തു തന്നെ നശിച്ചുപോകാൻ ഇടയുണ്ട്. വർദ്ധിച്ചു വരുന്ന വനനശീകരണ മൂലം മണ്ണൊലിപ്പ് എന്ന ദീകര വിപത്ത് നാം നേരി ടുകയാണ്.മേൽ മണ്ണ് ഒഴുകി പോകുന്നതിനാൽ അവയിലെ അടിസ്ഥാന വളമായNBKനഷ്ടപ്പെടുന്നു.അതു പോലെ അയഡിൻ്റെ അംശവും മണ്ണിന് നഷ്ടപ്പെട്ടു പോകുന്നു. തൻമൂലം മനുഷ്യർക്ക് തൊണ്ട മുഴഎന്ന വിപത്ത് വന്നു ചേരുന്നു. കേരളത്തിലെ മലമ്പ്രദേശങ്ങൾ മിക്കതും ഈ രോഗത്തിൻ്റെ പിടിയിലാണിപ്പോൾ. വനനശീകരണം നമ്മുടെ കാലവസ്ഥയെ ആകെ തകിടം മറിക്കുന്നു. മഴയുടെ അളവ് കുറയുന്നതിന് ഇതൊരു സുപ്രധാന കാരണമാണ്. നമ്മുടെ കോൺക്രീറ്റ് പരിസരങ്ങൾ അന്തരീക്ഷത്തിലെ ചൂട് വളരെയധികം വർധിപ്പിക്കുന്നു. അതുല്യപാദന ശേഷിയുള്ള വിത്തുകളും മറ്റും കൃഷിക്കുപയോഗിക്കുമ്പോൾ അവയെ കീടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ നാം അതിശക്തമായ കീടനാശിനികൾ ഉപയോഗിക്കുന്നു.ഇവ മണ്ണിനേയും ജലത്തിനേയും വിഷലിപ്തമാക്കുന്നു. വെള്ളം വിഷമയമാക്കുന്നതിനാൽ നദികളിലേയും മറ്റും മത്സ്യങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണ്. മത്സര്യങ്ങൾക്ക് പലതരം രോഗങ്ങൾ ബാധിക്കുന്നു.  
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ശിഫ.കെ
| പേര്= ഫാത്തിമ ശിഫ.കെ
| ക്ലാസ്സ്=5D     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 D     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= ലേഖനം}}

16:06, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി പാഠം

നമ്മുടെ ചുറ്റുപാടാകെ മലിനീകരണത്തിന് കീഴ്പ്പെട്ടിരിക്കുന്നു. വെള്ളം, മണ്ണ്, വായു ഇവയിലെല്ലാം മലിനീകരണം ക്രമാതീതമായി വളർന്നിരിക്കുകയാണ്.ഇതിനുള്ള ഉത്തരവാദിത്യം മനുഷ്യനു മാത്രമാണ്. ചുരുക്കി പറഞ്ഞാൽ മനുഷ്യൻ മനുഷ്യനെ തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ് .ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.ജലമലിനീകരണമാണ് ഇതിൽ പ്രധാനം സമുദ്രത്തിലെ ജലത്തിന് പഴയ നീലനിറമില്ലെന്ന് തോർയഗ്യാർ സൺ അഭിപ്രായപെട്ടിരിക്കുന്നു. ക്രമാതീതമായി എണ്ണത്തൂവലും സമുദ്രാദർ ഭാഗത്തെ വിഷലിപ്തമാക്കുന്നു. രസം, ഈയം, തുടങ്ങിയ വസ്തുക്കളുടെ അളവും സമുദ്രജലത്തിൽ ഏറിവരികയാണ്. നാം ശ്വസിക്കുന്ന ജീവവായുവിൻ്റെ 70% കടലിൻ്റെ അടിത്തട്ടിലുള്ള അതിസൂക്ഷ്മമായ സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത് .ഈ നിലയിൽ പോയാൽ നമുക്ക് ശ്വസിക്കാനുള്ള വായു പോലും ലഭ്യമല്ലാതെയാകും. കാരണം അവയെല്ലാം അടുത്തു തന്നെ നശിച്ചുപോകാൻ ഇടയുണ്ട്. വർദ്ധിച്ചു വരുന്ന വനനശീകരണ മൂലം മണ്ണൊലിപ്പ് എന്ന ദീകര വിപത്ത് നാം നേരി ടുകയാണ്.മേൽ മണ്ണ് ഒഴുകി പോകുന്നതിനാൽ അവയിലെ അടിസ്ഥാന വളമായNBKനഷ്ടപ്പെടുന്നു.അതു പോലെ അയഡിൻ്റെ അംശവും മണ്ണിന് നഷ്ടപ്പെട്ടു പോകുന്നു. തൻമൂലം മനുഷ്യർക്ക് തൊണ്ട മുഴഎന്ന വിപത്ത് വന്നു ചേരുന്നു. കേരളത്തിലെ മലമ്പ്രദേശങ്ങൾ മിക്കതും ഈ രോഗത്തിൻ്റെ പിടിയിലാണിപ്പോൾ. വനനശീകരണം നമ്മുടെ കാലവസ്ഥയെ ആകെ തകിടം മറിക്കുന്നു. മഴയുടെ അളവ് കുറയുന്നതിന് ഇതൊരു സുപ്രധാന കാരണമാണ്. നമ്മുടെ കോൺക്രീറ്റ് പരിസരങ്ങൾ അന്തരീക്ഷത്തിലെ ചൂട് വളരെയധികം വർധിപ്പിക്കുന്നു. അതുല്യപാദന ശേഷിയുള്ള വിത്തുകളും മറ്റും കൃഷിക്കുപയോഗിക്കുമ്പോൾ അവയെ കീടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ നാം അതിശക്തമായ കീടനാശിനികൾ ഉപയോഗിക്കുന്നു.ഇവ മണ്ണിനേയും ജലത്തിനേയും വിഷലിപ്തമാക്കുന്നു. വെള്ളം വിഷമയമാക്കുന്നതിനാൽ നദികളിലേയും മറ്റും മത്സ്യങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണ്. മത്സര്യങ്ങൾക്ക് പലതരം രോഗങ്ങൾ ബാധിക്കുന്നു.

ഫാത്തിമ ശിഫ.കെ
5 D ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം