"ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ രോദനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{Verification4|name= razeena| തരം=കവിത }}

16:02, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ രോദനം

ഭൂമിയിൽ പിറന്നുവീണ മക്കളെ ...
ജീവിക്കുവിൻ ഭദ്രത കൈവിടാതെ
ഓർക്കുവിൻ നമ്മൾ ഒന്ന്
പൊറുക്കുവിൻ മമ ദ്രോഹങ്ങളത്രയും
വാഴ്‌ത്തുവിൻ ഭൂമീദേവിയെ ..
കനിവിൻ സാഗരജ്വാല തകർത്തിടും
കാലം ഇത് കലികാലം
പ്രകൃതി നിൻ മനോഹര കരങ്ങളാൽ
പുതയ്ക്കു മണ്ണിൽ പിറന്ന മക്കളെ
ജീവിക്കുവാനെത്ര മോഹവുമായി
പൊരുതിടുന്നു നാമൊന്നായി
നിൻ മൃദുസ്പർശനത്തിൽ
ഇന്നിതാ കോരിത്തരിച്ചിടുന്നു ..
പ്രകൃതിതൻ ദാനമാം മനുഷ്യർ
പ്രകൃതിയെ ശൂന്യമാക്കുന്നൊരീ കലികാലം
 

ഷെനിയ എസ്
4 A ജി എൽ പി ബി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - razeena തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത