"ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ/അക്ഷരവൃക്ഷം/വരും നല്ല കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കവിത}}

15:47, 5 മേയ് 2020-നു നിലവിലുള്ള രൂപം

വരും നല്ല കാലം

ലോകമായ ലോകമൊക്കെ

വിറങ്ങലിച്ചു നിന്നിടുന്നു.

മാനവർക്ക് ഭീഷണിയായ്

കൊറോണയെന്ന മാരി വന്നു.

പുറത്തിറങ്ങൽ ഉൽസവങ്ങൾ

ജാഗ്രതയാൽ ചുരുക്കീടുന്നു

ആരവങ്ങൾ വേണ്ടകാലം

ആധിയാൽ ചുരുങ്ങിടുന്നു

തോൽക്കുകില്ല നമ്മളെന്നും

ഐക്യമോടെ നേരിടും

വീണ്ടുമൊരു നല്ല കാലം

തീർച്ചയായും വന്നിടും.
 

നിവേദ്യ എം കെ
4 ജി എൽ പി സ്കൂൾ മുതുകുറ്റിപ്പൊയിൽ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത