"റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/അക്ഷരവൃക്ഷം/അകലം പാലിച്ച് അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകലം പാലിച്ച് അതിജീവിക്കും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 45: വരി 45:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= shajumachil|തരം=കവിത}}

15:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലം പാലിച്ച് അതിജീവിക്കും

പലകുറി പലകുറി
പലവിധ വ്യാധികൾ
പൊരുതി ജയിച്ചു
നാം ജയിച്ചു

ചൈനയിൽ നിന്നും
വന്ന മഹാമാരി
ചിന്തകൾക്കപ്പുറം
വളർന്നുപോയി

നേരിടും നാം നേരിടും
നമ്മളീ വ്യാധിയെ
അകലം പാലിച്ചു
നേരിടും

സുരക്ഷിതരാകാം വീട്ടിനകത്ത്
വീട്ടുപടിയെ അതിർത്തിയാക്കാം
പൊതുഭരണത്തിനെ അനുസരിച്ചീടാം
ആരോഗ്യത്തെ നമുക്ക് രക്ഷിച്ചീടാം

കടകളിൽ പോകാതെ റോഡിൽ കറങ്ങാതെ
കോറോണയെ നമുക്ക് അതിജീവിക്കാം ...
കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകിയും
തൂവാല കൊണ്ട് മുഖം മറയ്ക്കാം

പോരാടീടാം അതിജീവിക്കാം
കൊറോണ എന്ന മഹാമാരിയെ

 

അനന്യ എസ് ലാൽ
8 D ടി ഇ എം വി എച്ച് എസ്സ് എസ്സ് മൈലോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത