"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ മറക്കാനാവാത്ത ഒരു ദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറക്കാനാവാത്ത ഒരു ദിവസം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

15:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറക്കാനാവാത്ത ഒരു ദിവസം

2020 മാർച്ച്‌ 10, എനിക്ക് മറക്കാനാവത്ത ഒരു ദിവസം ആയിരുന്നു. 2->ആം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക്, കൊറോണ എന്ന രോഗം പരക്കുന്നുണ്ടന്ന കേട്ട് കേൾവി മാത്രം ഒള്ളൂ. അങ്ങനെ ഇരിക്കെ മാർച്ച്‌ 10 ന്ന് സാധാരണ പോലെ സ്കൂൾ നടക്കുന്നു. അന്ന് ഉച്ചക്ക് ടീച്ചർ ക്ലാസ്സിൽ വന്ന് പറഞ്ഞു, ഇന്ന് സ്കൂൾ പൂട്ടുന്നു... എന്ന് തുറക്കും എന്ന് പറയാൻ പറ്റില്ല. അത് കേട്ടപ്പോ ഞാൻ അടക്കം ഉള്ള കുട്ടികൾ സങ്കടം കൊണ്ട് പൊട്ടി കരയാൻ വരെ വന്നു, ഞങ്ങൾക്ക് ഈ ടീച്ചർ ഉള്ള ക്ലാസ്സ്‌ ഇനി ഉണ്ടാകുമോ, പിന്നെ പിറ്റേ ദിവസം മാർച്ച്‌ 11 ന്ന് എന്റെ birthday യും ആയിരുന്നു. അന്ന് പുതിയ ഡ്രസ്സ്‌ ഇട്ട്‌ മിട്ടായിയും ആയി സ്കൂളിൽ പോകാനുള്ള സന്തോഷത്തിൽ ആയിരുന്നു ഞാൻ, ആ സന്തോഷവും ഇല്ലാതായി. നമ്മുടെ ആർഭാഡ ജീവിതം കൊണ്ടാകുമോ ദൈവം ഇങ്ങനെ ഒരു വൈറസ് ഉണ്ടാക്കിയത്, ഈ രോഗത്തിൽ നിന്ന് രക്ഷ ലഭിക്കാൻ നമ്മുക്ക് ദൈവതോട് പ്രാത്ഥിക്കുന്ന തിനോടപ്പം, പുറത്തു ഇറങ്ങാതെ സാമൂഹിക അകലം പാലിക്കാം.

>
Fathima simra, kp
2 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം