"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാല ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാല ജീവിതം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കൊറോണ കാലം വന്നതോടെ നാട്  നശിക്കാൻ തുടങ്ങി. എത്രയോ ആൾക്കാർ ദിനംപ്രതി മരിക്കുന്നു. രോഗം കാരണം ആർക്കും വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ സാധിക്കുന്നില്ല. ധാരാളംപേർ അന്യസംസ്ഥാനങ്ങളിൽ ഒരു നേരത്തെ ആഹാരം കിട്ടാതെ കഷ്ടപ്പെടുന്നു. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ കൂട്ടുകാരെ കാണാനോ കളിക്കാനോ സാധിക്കുന്നില്ല. വീട്ടിലിരുന്ന് പലതരം ആഹാരം ഉണ്ടാക്കാൻ അമ്മയെ സഹായിച്ചു സമയം കളയുന്നു. എന്നാലും പുതിയ പുതിയ കാര്യങ്ങൾ ചെയ്തു പഠിക്കാൻ അവസരം ലഭിച്ചു. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകാൻ പോലും സാധിക്കുന്നില്ല. മനുഷ്യരുടെ ദൈനം ദിന ജീവിതം ആകെ താറുമാറായി. ഇപ്പോൾ ആൾക്കാർക്ക് ആശുപത്രിയിൽ പോകണ്ട, കടകളിൽ പോകണ്ട എന്തിന് പുറത്തുനിന്ന് ആഹാരം പോലും വാങ്ങി കഴിക്കണ്ട. വീടുകളിൽ കൃഷിചെയ്യാൻ അറിയാം. ആഹാരം പാകംചെയ്യാൻ അറിയാം. എല്ലാത്തിനും ധാരാളം സമയമുണ്ട്. മനുഷ്യരുടെ ഇടപെടൽ ഇല്ലാത്തതു കാരണം പ്രകൃതി ശുദ്ധമായി.  പക്ഷേ ആ ശുദ്ധവായു ശ്വസിക്കാൻ നമുക്ക് ആകുന്നില്ല. മാസ്കുകൾ ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ഇതൊക്കെ ആണെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം കിട്ടി. അതും ഒരു ഓണക്കാല അനുഭവം തന്നെ. പണ്ട് ആർക്കും സംസാരിക്കാൻ സമയം ഉണ്ടായിരുന്നില്ല. ഇപ്പോൾ അതെല്ലാം നിഷ്പ്രയാസം സാധിക്കുന്നു. ആരാധനാലയങ്ങളിൽ പോകാതെ തന്നെ പ്രാർത്ഥിക്കാൻ ഈ കാലം നമ്മെ പഠിപ്പിച്ചു. അതിനാൽ നമുക്കു വീട്ടിലിരുന്ന് തന്നെ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം.  
കൊറോണ കാലം വന്നതോടെ നാട്  നശിക്കാൻ തുടങ്ങി. എത്രയോ ആൾക്കാർ ദിനംപ്രതി മരിക്കുന്നു. രോഗം കാരണം ആർക്കും വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ സാധിക്കുന്നില്ല. ധാരാളം പേർ അന്യസംസ്ഥാനങ്ങളിൽ ഒരു നേരത്തെ ആഹാരം കിട്ടാതെ കഷ്ടപ്പെടുന്നു. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ കൂട്ടുകാരെ കാണാനോ കളിക്കാനോ സാധിക്കുന്നില്ല. വീട്ടിലിരുന്ന് പലതരം ആഹാരം ഉണ്ടാക്കാൻ അമ്മയെ സഹായിച്ചു സമയം കളയുന്നു. എന്നാലും പുതിയ പുതിയ കാര്യങ്ങൾ ചെയ്തു പഠിക്കാൻ അവസരം ലഭിച്ചു. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകാൻ പോലും സാധിക്കുന്നില്ല. മനുഷ്യരുടെ ദൈനം ദിന ജീവിതം ആകെ താറുമാറായി. ഇപ്പോൾ ആൾക്കാർക്ക് ആശുപത്രിയിൽ പോകണ്ട, കടകളിൽ പോകണ്ട എന്തിന് പുറത്തുനിന്ന് ആഹാരം പോലും വാങ്ങി കഴിക്കണ്ട. വീടുകളിൽ കൃഷിചെയ്യാൻ അറിയാം. ആഹാരം പാകംചെയ്യാൻ അറിയാം. എല്ലാത്തിനും ധാരാളം സമയമുണ്ട്. മനുഷ്യരുടെ ഇടപെടൽ ഇല്ലാത്തതു കാരണം പ്രകൃതി ശുദ്ധമായി.  പക്ഷേ ആ ശുദ്ധവായു ശ്വസിക്കാൻ നമുക്ക് ആകുന്നില്ല. മാസ്കുകൾ ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ഇതൊക്കെ ആണെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം കിട്ടി. അതും ഒരു ഓണക്കാല അനുഭവം തന്നെ. പണ്ട് ആർക്കും സംസാരിക്കാൻ സമയം ഉണ്ടായിരുന്നില്ല. ഇപ്പോൾ അതെല്ലാം നിഷ്പ്രയാസം സാധിക്കുന്നു. ആരാധനാലയങ്ങളിൽ പോകാതെ തന്നെ പ്രാർത്ഥിക്കാൻ ഈ കാലം നമ്മെ പഠിപ്പിച്ചു. അതിനാൽ നമുക്കു വീട്ടിലിരുന്ന് തന്നെ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം.  

{{BoxBottom1
{{BoxBottom1

15:21, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാല ജീവിതം

പാർവ്വതി എ ആർ
7എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം