"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വനത്തിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വനത്തിലെ കൂട്ടുകാർ | color= 5 }}
...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||

ഒരിടത്ത് നന്ദിനിയെന്ന ഒരു പശുക്കുട്ടി ഉണ്ടായിരുന്നു. അവൾക്ക് ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു, അവൾ എപ്പോഴും കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കും. അങ്ങനെ ഒരു ദിവസം റോസി എന്ന പൂമ്പാറ്റയുമായി നന്ദിനി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ റോസിയെ കാണുന്നില്ല. | |||

കിട്ടൻ പാമ്പ് അതിലേ വന്നു "എന്താ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ഞാനും റോസിയും പൂമ്പാറ്റയുടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവളെ കാണുന്നില്ല" നന്ദിനി പറഞ്ഞു "കാണുന്നില്ലന്നോ എവിടെപ്പോയി "അങ്ങനെ കിട്ടൻ അവിടെയുമിവിടെയും എല്ലാം തിരഞ്ഞു അതാ ചെടികൾക്കിടയിൽ അവൾ കിടക്കുന്നു നന്ദിനിയും കിട്ടനും കൂടി റോസിയെ എടുത്ത് കാറ്റുള്ള ഒരു സ്ഥലത്ത് കിടത്തി അല്പം പൂന്തേനും കൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ക്ഷീണമെല്ലാം മാറി അവൾ പഴയതുപോലെ ഉഷാറായി. | |||

പിന്നീട് അവർ ഒരുമിച്ച് കുറേ നേരം കളിച്ചു | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്= അനഘ പി ആർ. | | പേര്= അനഘ പി ആർ. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 27: | വരി 24: | ||
| color= 5 | | color= 5 | ||

{{Verification4|name=jayasankarkb| | തരം= കഥ}} |
14:54, 5 മേയ് 2020-നു നിലവിലുള്ള രൂപം
വനത്തിലെ കൂട്ടുകാർ
ഒരിടത്ത് നന്ദിനിയെന്ന ഒരു പശുക്കുട്ടി ഉണ്ടായിരുന്നു. അവൾക്ക് ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു, അവൾ എപ്പോഴും കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കും. അങ്ങനെ ഒരു ദിവസം റോസി എന്ന പൂമ്പാറ്റയുമായി നന്ദിനി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ റോസിയെ കാണുന്നില്ല. കിട്ടൻ പാമ്പ് അതിലേ വന്നു "എന്താ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ഞാനും റോസിയും പൂമ്പാറ്റയുടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവളെ കാണുന്നില്ല" നന്ദിനി പറഞ്ഞു "കാണുന്നില്ലന്നോ എവിടെപ്പോയി "അങ്ങനെ കിട്ടൻ അവിടെയുമിവിടെയും എല്ലാം തിരഞ്ഞു അതാ ചെടികൾക്കിടയിൽ അവൾ കിടക്കുന്നു നന്ദിനിയും കിട്ടനും കൂടി റോസിയെ എടുത്ത് കാറ്റുള്ള ഒരു സ്ഥലത്ത് കിടത്തി അല്പം പൂന്തേനും കൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ക്ഷീണമെല്ലാം മാറി അവൾ പഴയതുപോലെ ഉഷാറായി. പിന്നീട് അവർ ഒരുമിച്ച് കുറേ നേരം കളിച്ചു
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ