"എൽ.പി.എസ്സ്. മേരികുളം/അക്ഷരവൃക്ഷം/വഞ്ചിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നവ കേരളത്തിനായി | color= 3 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:




| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 30211
| ഉപജില്ല=      കട്ടപ്പന  
| ഉപജില്ല=      കട്ടപ്പന  
| ജില്ല=  ഇടുക്കി  
| ജില്ല=  ഇടുക്കി  
വരി 53: വരി 53:
| color=    4
| color=    4
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

14:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

നവ കേരളത്തിനായി

ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം

കൈകൾ രണ്ടും കഴുകേണം ദിവസേന പലവട്ടം
നാട്ടിൽ നിന്നും കോവിഡിനെ തുരത്തീടേണം

ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം

മാസ്ക് നമ്മൾ ധരിക്കേണം അകാലമെന്നും പാലിക്കേണം
തുമ്മുമ്പോഴും ചീറ്റുമ്പോഴും ജാഗ്രത വേണം

ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം

റോഡിൽ ഒന്നും ഇറങ്ങല്ലേ വീട്ടിൽ തന്നെ കഴിയേണം
നിർദേശങ്ങൾ പാലിച്ചു നാം പൊരുതിവേണം

ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം

രാത്രിയെല്ലാം പകലാക്കി അദ്വാനിക്കും ഡോക്ടർമാരേം
നേര്സുമാരേം പോളിസിനേം നന്നിയോടോർക്കും

ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം


ഭീതി വേണ്ട ജാഗ്രതയാൽ തുരത്തിടാം കൊറോണയെ
നവകേരളത്തിനായ് നമുക്ക അണി ചേർന്നീടാം

ഓ തിത്തിത്താര തിത്തി തെയ്
തിത്തെയ് തക തെയ് തെയ് തോം


അൻസിന് ജെയിംസ്
1 A എൽ .പി . സ്കൂൾ മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത