"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക/തുരത്തിടാം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{തുരത്തിടാം രോഗങ്ങളെ}}/തുരത്തിടാം രോഗങ്ങളെ |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{തുരത്തിടാം രോഗങ്ങളെ}}/തുരത്തിടാം രോഗങ്ങളെ | തുരത്തിടാം രോഗങ്ങളെ]]
*[[{{PAGENAME}}/തുരത്തിടാം രോഗങ്ങളെ | തുരത്തിടാം രോഗങ്ങളെ]]
{{BoxTop1
{{BoxTop1
| തുരത്തിടാം രോഗങ്ങളെ=        <!-- തുരത്തിടാം രോഗങ്ങളെ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തുരത്തിടാം രോഗങ്ങളെ=        <!-- തുരത്തിടാം രോഗങ്ങളെ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 25: വരി 25:
</poem></center>  
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= ഹർഷിത് ബി, | ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പേര്= ഹർഷിത് ബി | ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ. എൽ. പി. എസ്. ആയാംകുടി      <!-- ഹർഷിത് ബി,, ഗവ. എൽ. പി. എസ്. ആയാംകുടി, കോട്ടയം, കുറവിലങ്ങാട് എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ. പി. എസ്. ആയാംകുടി      <!-- ഹർഷിത് ബി, ഗവ. എൽ. പി. എസ്. ആയാംകുടി, കോട്ടയം, കുറവിലങ്ങാട് എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45326
| സ്കൂൾ കോഡ്= 45326
| ഉപജില്ല=  കുുറവിലങ്ങാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുറവിലങ്ങാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=pvp|തരം=കവിത}}

14:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

വൃത്തിയായി സൂക്ഷിക്കും ഞാൻ
എന്നുമെന്റെ പരിസരം
വൃത്തിയായി സൂക്ഷിക്കും ഞാൻ
എന്നുമെന്റെ വീട്
ശുചിയായി സൂക്ഷിക്കും ഞാൻ
വലയിട്ടുമൂടിയെൻ കിണർ
മലിനമാകാതെ സൂക്ഷിക്കും ഞാൻ
എന്നും ജലാശയങ്ങളെ
വലിച്ചെറിയില്ലൊരിക്കലും ഞാൻ
പ്ലാസ്റ്റിക് മാലിന്യങ്ങളെ
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഞാൻ
കത്തിക്കില്ലൊരിക്കലും
വീട്ടിലെ മാലിന്യങ്ങളെല്ലാം ഞാൻ
ജൈവമാലിന്യമാക്കിടും
വളരാൻ അനുവദിക്കില്ല ഞാൻ
കൊതുകിനെ ചുറ്റുപാടിലും
വ്യക്തിശുചിത്വം പാലിക്കും ഞാൻ
രോഗങ്ങളെ തുരത്തിടും.

ഹർഷിത് ബി
2 A ഗവ. എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത