"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/പുതിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
   | സ്കൂൾ കോഡ്=  45023
   | സ്കൂൾ കോഡ്=  45023
   | ഉപജില്ല= കുറവിലങ്ങാട്
   | ഉപജില്ല= കുറവിലങ്ങാട്
   | ജില്ല= കടുത്തുരുത്തി
   | ജില്ല= കോട്ടയം
   | തരം= കവിത   
   | തരം= കവിത   
   | color=4
   | color=4
   }}
   }}
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name=abhaykallar|തരം=കവിത}}

14:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

പുതിയ പാഠം

 പ്രകൃതിയെ‍ നമ്മൾ ഓർക്കണം.
പ്രകൃതിയിലൂടെ സഞ്ചരിക്കണം
പ്രകൃതിയെ‍ നമ്മൾ അറിയേണം.
പ്രകൃതിയെ‍ നമ്മൾഅറിഞ്ഞില്ലെങ്കിൽ
പ്രകൃതി‍ നമ്മെ വിഴുങ്ങിടും
പ്രകൃതി‍ തന്നൊരു ഭീകരൻ
ചൈനയിൽ നിന്നൊരു ഭൈരവൻ
ആദ്യം അത് ചൈനയിൽ ,
നമ്മളോ ഇന്ത്യയിൽ
എന്ന് ചിന്തിച്ച കേമർ നമ്മൾ
ഇറ്റലി, സ്പെയിൻ, ഫ്രാൻസ്-
പിന്നെ ആർത്തലച്ചെത്തി ഇവിടെയും
ജാതിമതങ്ങളും സമ്പത്തും ആധിപത്യവും വിട്ടു
 പേടിച്ചു സകലരും ഒതുങ്ങി വീട്ടിലേയ്ക്ക്
ചുരുങ്ങീ ഭൂമിതൻ ചൂഷണം
ഇതൊക്കെയാവാം പ്രകൃതി‍യുടെ
മനുഷ്യനുള്ള പുതിയ പാഠം‍
 

മെൽവിൻ വർഗീസ്
8 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത