"എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുന്നോട്ട് | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| color=      3
| color=      3
}}
}}
{{verification4|name=lalkpza| തരം=കവിത}}

14:44, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുന്നോട്ട്


അരുതേ അരുതരുതേ....
നിയമം കൈവിട്ടരുതരുതേ നിയമം കൈവിട്ടകലരുതേ...
അരുതേ അരുതരുതേ
സാഹസം അരുതേ അക്ഷമരായി തീരരുതേ
ഇത് തടവറയായി കരുതരുതേ...
                  (അരുതേ.....)
നിയമ പാലകരേ...
ആരോഗ്യ സംരക്ഷകരേ...
ജന സേവകരേ
നന്ദി നന്ദി...
കൂട്ടായി നിന്ന് കരുത്തേക്കാം...
ലക്ഷ്യം കാണും വരെയും നാം മുന്നോട്ട്
മുന്നോട്ട് നാം മുന്നോട്ട്
ജന്മഭൂമിക്കഭിമാനിക്കാം
ജനനേതാക്കൾക്കഭിവാദ്യങ്ങൾ...
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ..
ജനനേതാക്കൾക്കഭിവാദ്യങ്ങൾ...

 

ജസീർ
2 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത