"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
   | സ്കൂൾ കോഡ്=  45023
   | സ്കൂൾ കോഡ്=  45023
   | ഉപജില്ല= കുറവിലങ്ങാട്
   | ഉപജില്ല= കുറവിലങ്ങാട്
   | ജില്ല= കടുത്തുരുത്തി
   | ജില്ല= കോട്ടയം
   | തരം= കവിത   
   | തരം= കവിത   
   | color=4
   | color=4
   }}
   }}
{{Verification4|name=abhaykallar|തരം=കവിത}}

14:39, 5 മേയ് 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

  സൂര്യൻ
ഉദിച്ചുയരും...
ഉദയസുര്യനായ്... കാത്തിരിക്കുന്നു..
 ഭൂമി..
നീ.. ചുടേറിയാലോ
കരിഞ്ഞുണങ്ങുന്നു ഭൂമി..
കുടിവെള്ളത്തിനായി...
കേഴുന്നു.. ഭൂമി..
നീ..അസ്തമിക്കുമ്പോൾ
ഉറങ്ങുന്നു.. ഭൂമി..!
 

ജോജിൻ പൈലി ജോസഫ്
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത