"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രോഗ പ്രതിരോധ ശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്=ഫ്രാൻസിസ് ജോമോൻ  
| പേര്=ഫ്രാൻസിസ് ജോമോൻ  
| ക്ലാസ്സ്=  4 A   
| ക്ലാസ്സ്=  3 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധശേഷി

കൂട്ടുകാരെ നിങ്ങൾ കേൾക്കുവിൻ
നല്ല ഭക്ഷണം കഴിച്ചിടുവിൻ
രോഗങ്ങളെ ചെറുത്തിടാൻ
രോഗപ്രതിരോധശേഷി ലഭിച്ചിടാൻ
വീട്ടിലുള്ള പഴങ്ങളും തൊടിയിലെ
പച്ചക്കറികളും നമുക്ക് നൽകീടും
ഗുണങ്ങൾ വളരെയാണ് കൂട്ടരേ
ഐസ്ക്രീം വേണ്ട ബർഗർ വേണ്ട
ബേക്കറി ആഹാരങ്ങൾ ഒന്നും വേണ്ട
പഴങ്ങളും പച്ചക്കറികളും നമുക്ക്
നൽകീടും രോഗപ്രതിരോധ ശേഷി
 

ഫ്രാൻസിസ് ജോമോൻ
3 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത