"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ തേൻ മഴതുള്ളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേൻ മഴതുള്ളികൾ      <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

14:06, 5 മേയ് 2020-നു നിലവിലുള്ള രൂപം

തേൻ മഴതുള്ളികൾ     

എന്നുമെൻ വീടിന് കുളിർമയേകുന്ന
തേൻ മഴതുള്ളികൾ എന്നുമെത്തും
ഇരുട്ടാകും നേരത്ത് തുള്ളിച്ചാടി
എത്തുമെൻ തുള്ളികൾ ഭംഗിയോടെ
തുള്ളിയായ് പെയ്യുന്ന നേരത്തെനിക്കൊരു
നല്ല കുളിർമഴ തോന്നിപ്പിക്കും
തേൻ മഴ പെയ്യുന്ന നേരത്തെനിക്കെന്നും
നല്ലൊരു സന്തോഷം തോന്നാറുണ്ട്
ഇടിവെട്ടും നേരത്ത് പേടിയുണ്ടാകുമ്പോൾ
മഴയുടെ തണുപ്പെന്റെ പേടി മാറ്റും
ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ
മനസ്സിന് താരാട്ടായ് തേൻ മഴതുള്ളികൾ .

നവീൻ.പി.വിജയ്‌
4 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത