"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ മിന്നലാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാട്ടുപക്ഷി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കാട്ടുപക്ഷി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മിന്നലാട്ടം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ചിറകറ്റു വീണൊരു കാട്ടുപക്ഷി
കാട്ടാറു വഴിതെറ്റി ഇരമ്പിക്കുതിക്കയായ്
ചികയുന്ന പഞ്ഞിപോലുള്ള പക്ഷി
കാടകം ഞെട്ടിവിറയ്ക്കയായ്
ചേതനയറ്റൊരാ മാമരച്ചോട്ടിൽ
വാനിതിൽ ഗർജ്ജിച്ചിതെത്തുന്നവൾ
ചിറകറ്റു വീണൊരാ കാട്ടുപക്ഷി
വജ്രതേജസ്സുമായ് മിന്നൽ പിണർ
കൂടില്ല കൂട്ടരുമില്ലിവിടെ
 
കുമിളയായ് തീരുന്ന ഈ നിമിഷം
കാഞ്ചന വല്ലിപോൽ മിന്നൽ പിണർ
കണ്ടു നീ  ചേതനയറ്റ മുഖം
വാനിതിൽ മിന്നി മറയുന്നിതാ....
കൂട്ടത്തോടെല്ലാം കണ്ടു നീയും
ഒത്തിരി ക്ഷമയേകൂ എന്റെ ദേവീ....
ഒരു വലിയ കോടാലിയുമായയാൾ
ഒത്തെങ്കിൽ പൈക്കളെ കൊണ്ടു പോകാം
ഒരു കൊടും  ചതി കാട്ടി ക്രൂരനയാൾ
 
നിന്നുടെ  മക്കളെ  കൊന്നു  തിന്നു
കോപമിതെന്തിനാണെന്റെ ദേവീ....
നിന്നെയിതായി ഞ്ഞിട്ടേച്ചു പോയ്‌
കോപത്തിലൊത്തിരി ശാന്തി നൽകൂ
മരണത്തിനീവിധി താങ്ങുന്നിതാ പക്ഷി
അലറുന്നതെന്തിനാണെന്റെ ദേവീ ....
മരണത്തിൽ  ചിത്തം ലയിക്കുന്നിതാ
അല കടലാഴത്തിലേറുന്നതും.....
പുഴയായ്‌  വേഗമൊഴുകിടുമ്പോൾ
 
പൂക്കളായ് മരണം
കേഴുന്ന പൈക്കിടാവെന്ന പോലേ....
വിരിഞ്ഞിടുന്നു
ഉൾഭയം കൊള്ളുന്നിതെൻ നെഞ്ചകം
ഈ കൃത്യമെല്ലാം കണ്ടു  നിൽക്കും
നിന്നമ്മയവിടെ കേഴുന്നിതാ.....
ഈ  വിധിയിൽ ഒരു  പുൽക്കൊടി  ഞാൻ
നെഞ്ചകം കേണു വിളിക്കുന്നിതാ....
 
പോരുക പോരുക എന്നരികിൽ
നേരം കളയാതെ പോരുക നീ....
നീയിങ്ങ് പോരുക എന്നരികിൽ
നീയതോ തുള്ളി രസിക്കുന്നുവോ...
 
വെള്ളിടിപ്പൊട്ടിച്ചു മിന്നൽ പിണർ
മിന്നി വരുന്നെന്റെ പൈക്കിടാവേ...
ചാടി രസിക്കേണ്ടും നേരമല്ലായിപ്പോൾ
നേരം പഴാക്കാതെ വായോ നീയും
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 36: വരി 46:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

മിന്നലാട്ടം

കാട്ടാറു വഴിതെറ്റി ഇരമ്പിക്കുതിക്കയായ്
കാടകം ഞെട്ടിവിറയ്ക്കയായ്
വാനിതിൽ ഗർജ്ജിച്ചിതെത്തുന്നവൾ
വജ്രതേജസ്സുമായ് മിന്നൽ പിണർ

കാഞ്ചന വല്ലിപോൽ മിന്നൽ പിണർ
വാനിതിൽ മിന്നി മറയുന്നിതാ....
ഒത്തിരി ക്ഷമയേകൂ എന്റെ ദേവീ....
ഒത്തെങ്കിൽ പൈക്കളെ കൊണ്ടു പോകാം

കോപമിതെന്തിനാണെന്റെ ദേവീ....
കോപത്തിലൊത്തിരി ശാന്തി നൽകൂ
അലറുന്നതെന്തിനാണെന്റെ ദേവീ ....
അല കടലാഴത്തിലേറുന്നതും.....

കേഴുന്ന പൈക്കിടാവെന്ന പോലേ....
ഉൾഭയം കൊള്ളുന്നിതെൻ നെഞ്ചകം
നിന്നമ്മയവിടെ കേഴുന്നിതാ.....
നെഞ്ചകം കേണു വിളിക്കുന്നിതാ....

പോരുക പോരുക എന്നരികിൽ
നേരം കളയാതെ പോരുക നീ....
നീയിങ്ങ് പോരുക എന്നരികിൽ
നീയതോ തുള്ളി രസിക്കുന്നുവോ...

വെള്ളിടിപ്പൊട്ടിച്ചു മിന്നൽ പിണർ
മിന്നി വരുന്നെന്റെ പൈക്കിടാവേ...
ചാടി രസിക്കേണ്ടും നേരമല്ലായിപ്പോൾ
നേരം പഴാക്കാതെ വായോ നീയും
 

അപർണ്ണരാജ്
6 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത