"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ഞാൻ കൊ വിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| സ്കൂൾ=  സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44360
| സ്കൂൾ കോഡ്= 44360
| ഉപജില്ല=  കാട്ടക്കട
| ഉപജില്ല=  കാട്ടാക്കട
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

11:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ കൊവിഡ് 19

ഞാൻ കൊ വിഡ് 19 കൊറോണവർഗത്തിൽ ജനിച്ച വൈറസ് എന്റെ ജനനം ചൈനയിലെ വുഹാനിലാണ്. വുഹാനിൽ നിന്ന് ഞാൻ പുറപ്പെട്ടു. എന്റെ രാജ്യത്ത് തന്നെ എന്റെ പ്രവർത്തനം തുടങ്ങി. ലോകത്തിലെ വലിയ രാജ്യങ്ങൾ കീഴടക്കി യാത്ര തുടങ്ങി.ഇന്ത്യയിലും ഞാനെത്തി. പിന്നെ നിങ്ങളുടെ കൊച്ചു കേരളത്തിലും .കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് .ഞാൻ അവിടെ എത്തി എന്നറിഞ്ഞതും ലോക് ഡൗൺ തുടങ്ങി. അവിടെ ഞാൻ കണ്ട കാഴ്ചകൾ വിചിത്രമായിരുന്നു. എന്നെ പുകച്ച് പുറത്ത് ചാടിക്കുവാൻ നോക്കി .വിജനമായി കിടക്കുന്ന റോഡുകൾ പാർക്കുകൾ വിദ്യാലയങ്ങൾ ആരാധനാലയങ്ങളിൽ പോലുo ജനങ്ങൾ വരാത്ത വിധം അടച്ചിരിക്കുന്നു. വീട്ടിലിരിക്കൂ സുരക്ഷിതരാകൂ എന്ന മുദ്രാവാക്യം മുഴക്കുന്ന സർക്കാരിനെ അനുസരിക്കുന്ന ജനം. ഇനി ഇറങ്ങിയാലോ കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നു. മാസ്ക്ക് ധരിക്കുന്നു സാമൂഹിക അകലം പാലിക്കുന്നു അങ്ങനെ എന്റെ ചങ്ങല പൊട്ടിക്കുന്നു. മാത്രമല്ല മികച്ച ചികിത്സയും നൽകുന്നു. ഇനി എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല ഉടനെ ഞാൻ പോകുന്നു

കീർത്തന
2 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം