"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 4 }} <p> ഏതെങ്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ= സെന്റ്മേരീസ് എൽ പി എസ് ളാലം പാല | | സ്കൂൾ= സെന്റ്മേരീസ് എൽ പി എസ് ളാലം പാല | ||
| സ്കൂൾ കോഡ്= 31521 | | സ്കൂൾ കോഡ്= 31521 | ||
| ഉപജില്ല= | | ഉപജില്ല= പാലാ | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
11:37, 5 മേയ് 2020-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
ഏതെങ്കിലും രോഗത്തിന് കാരണമായ രോഗാണു ശരീരത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ശരീരത്തിൻറെ കഴിവിനെയാണ് രോഗ പ്രതിരോധശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.പോഷകഗുണകൾ ഉള്ള ഭക്ഷണം കഴിച്ചാണ് നാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്. വിറ്റാമിൻ സി ധാരാളമായ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക പച്ചക്കറികൾ ,ഇഞ്ചി വെളുത്തുള്ളി, കരുമുളക് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, തണ്ണി മത്തൻ, ആപ്പിൾ, മാതളനാരങ്ങ എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക' ഇങ്ങനെ നമ്മുടെ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും വർദ്ധിപ്പിക്കാൻ കഴിയുo. ഇങ്ങനെ കൊറോണ പോലുള്ള വൈറസിനെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം