"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<
                                                                                                ഗ്രാമം

മനോഹരവും ഭംഗിയുള്ള ഒരു കൊച്ചു ഗ്രാമം . മലകളും പുഴകളും തോടുകളും നദികളും ആ കൊച്ചു ഗ്രാമത്തെ മനോഹരമാക്കി. ആ ഗ്രാമത്തിലെ ഒരായിരം കുടുംബങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരസ്പരം ജീവിച്ചുപോന്നു.ആ ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബമുണ്ട്. ആ കുടുംബത്തിലെ അംഗങ്ങളെ ദൈവത്തെപ്പോലെയാണ് മറ്റു കുടുംബങ്ങൾ കാണുന്നത്. ആ കുടുംബത്തിലെ കുടുംബനാഥൻ ആണ് ഈ സ്നേഹത്തിനും ബഹുമാനത്തിനും കാരണം .ആ ഗ്രാമത്തിലെ കുടുംബങ്ങൾ നന്മയുടെ വഴിയേയാണ്  നടന്നു പോകുന്നത് .

പക്ഷേ  ആ നല്ല മനുഷ്യന് ഒരു സങ്കടം മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ സങ്കടത്തിനു കാരണം അവിടുത്തെ ജനങ്ങളുടെ കുടിലുകൾ വച്ചിരിക്കുന്നത് ദുഷ്ടനും അഹങ്കാരിയമായ ഒരുകാപട്യ കാരൻറെ സ്ഥലത്തായിരുന്നു  . ആ ഗ്രാമത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ വരെ കളയാൻ  ആ കുടുംബനാഥൻ തയ്യാറായിരുന്നു .ആ സ്ഥലത്തിൻറെ ദുഷ്ടനായ ഉടമ കുറെ ദിവസം കഴിഞ്ഞപ്പോൾ കുറെ ആൾക്കാരെ കൂട്ടി ആ ഗ്രാമത്തിലേക്ക് വന്നു .അവിടുത്തെ ജനങ്ങൾ വേവലാതിപ്പെടുകയും പേടിക്കുകയും ചെയ്തു .ജനങ്ങൾ ആ വലിയ മനുഷ്യനെ വിവരമറിയിച്ചു .ആ ദുഷ്ടന്റെ   ആഗ്രഹം മനോഹരമായതും വളരെയധികം     വൃക്ഷങ്ങളുമുള്ളതുമായ ആ സ്ഥലത്തെ വൃക്ഷങ്ങൾ വെട്ടി വിറ്റ് കാ   ശുണ്ടാക്കുക എന്നതായിരുന്നു .നല്ലവനായ കുടുംബനാഥൻ ആ  ദുഷ്ടന്റെ അടുത്തുവന്നു ചോദിച്ചു. എന്തിനാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്.ആ ദുഷ്ടൻ മറുപടി നൽകി . ഇത് എൻറെ സ്ഥലം ആണ് . ഞാൻ ഇഷ്ടമുള്ളത് ചെയ്യും .ചോദിക്കാൻ നീ ആരാ ..?ഇതു കേട്ട് ജനങ്ങൾ മറുപടി പറഞ്ഞു. ഇത് ഞങ്ങളുടെ ദൈവമാണ് .പിറ്റേദിവസം ജനങ്ങൾ പോലീസിന് കേസ് നൽകി .പോലീസ് പറഞ്ഞു ഞങ്ങൾക്ക് സഹായിക്കാൻ കഴിയില്ല .അത് അദ്ദേഹത്തിൻറെ സ്ഥലമാണ്.അടുത്ത ദിവസം ആ ദുഷ്ടൻമാർ ജോലി തുടങ്ങി .വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും ജല തടാകങ്ങൾ മൂടുകയും ചെയ്തു. ആ ഭംഗിയുള്ള കൊച്ചു ഗ്രാമത്തെ ആ  ദുഷ്ടന്മാർ  മരുഭൂമിയാക്കി തീർത്തു .ജനങ്ങൾ വെള്ളത്തിനും തണലിനു വേണ്ടി കഷ്ടപ്പെട്ടു. ആ ദുഷ്ടന്റെ വീടും ആ ഗ്രാമത്തിലെ ഒരു മൂലയിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. .ഇപ്പോളാ ദുഷ്ടനും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി .ആ ദുഷ്ടന് മനസ്സിലായി .പ്രകൃതിയെ നശിപ്പിച്ചാൽ ഭൂമിയും നശിക്കപ്പെടും.

              ഗുണപാഠം
 
ഗുണപാഠം
"താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും"
"താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും"
>
 
{{BoxBottom1
{{BoxBottom1
| പേര്= സത്യമോൾ  പ്രകാശ്
| പേര്= സത്യമോൾ  പ്രകാശ്
വരി 18: വരി 17:
| സ്കൂൾ=    കലാനിലയം യു പി എസ് പുലിയന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    കലാനിലയം യു പി എസ് പുലിയന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31546
| സ്കൂൾ കോഡ്= 31546
| ഉപജില്ല=പാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലാ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=കഥ        <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ        <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കഥ}}

11:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഗ്രാമം

മനോഹരവും ഭംഗിയുള്ള ഒരു കൊച്ചു ഗ്രാമം . മലകളും പുഴകളും തോടുകളും നദികളും ആ കൊച്ചു ഗ്രാമത്തെ മനോഹരമാക്കി. ആ ഗ്രാമത്തിലെ ഒരായിരം കുടുംബങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരസ്പരം ജീവിച്ചുപോന്നു.ആ ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബമുണ്ട്. ആ കുടുംബത്തിലെ അംഗങ്ങളെ ദൈവത്തെപ്പോലെയാണ് മറ്റു കുടുംബങ്ങൾ കാണുന്നത്. ആ കുടുംബത്തിലെ കുടുംബനാഥൻ ആണ് ഈ സ്നേഹത്തിനും ബഹുമാനത്തിനും കാരണം .ആ ഗ്രാമത്തിലെ കുടുംബങ്ങൾ നന്മയുടെ വഴിയേയാണ്  നടന്നു പോകുന്നത് . പക്ഷേ  ആ നല്ല മനുഷ്യന് ഒരു സങ്കടം മാത്രമേയുള്ളൂ. അദ്ദേഹത്തിൻറെ സങ്കടത്തിനു കാരണം അവിടുത്തെ ജനങ്ങളുടെ കുടിലുകൾ വച്ചിരിക്കുന്നത് ദുഷ്ടനും അഹങ്കാരിയമായ ഒരുകാപട്യ കാരൻറെ സ്ഥലത്തായിരുന്നു . ആ ഗ്രാമത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ വരെ കളയാൻ  ആ കുടുംബനാഥൻ തയ്യാറായിരുന്നു .ആ സ്ഥലത്തിൻറെ ദുഷ്ടനായ ഉടമ കുറെ ദിവസം കഴിഞ്ഞപ്പോൾ കുറെ ആൾക്കാരെ കൂട്ടി ആ ഗ്രാമത്തിലേക്ക് വന്നു .അവിടുത്തെ ജനങ്ങൾ വേവലാതിപ്പെടുകയും പേടിക്കുകയും ചെയ്തു .ജനങ്ങൾ ആ വലിയ മനുഷ്യനെ വിവരമറിയിച്ചു .ആ ദുഷ്ടന്റെ   ആഗ്രഹം മനോഹരമായതും വളരെയധികം     വൃക്ഷങ്ങളുമുള്ളതുമായ ആ സ്ഥലത്തെ വൃക്ഷങ്ങൾ വെട്ടി വിറ്റ് കാ   ശുണ്ടാക്കുക എന്നതായിരുന്നു .നല്ലവനായ കുടുംബനാഥൻ ആ ദുഷ്ടന്റെ അടുത്തുവന്നു ചോദിച്ചു. എന്തിനാണ് മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്.ആ ദുഷ്ടൻ മറുപടി നൽകി . ഇത് എൻറെ സ്ഥലം ആണ് . ഞാൻ ഇഷ്ടമുള്ളത് ചെയ്യും .ചോദിക്കാൻ നീ ആരാ ..?ഇതു കേട്ട് ജനങ്ങൾ മറുപടി പറഞ്ഞു. ഇത് ഞങ്ങളുടെ ദൈവമാണ് .പിറ്റേദിവസം ജനങ്ങൾ പോലീസിന് കേസ് നൽകി .പോലീസ് പറഞ്ഞു ഞങ്ങൾക്ക് സഹായിക്കാൻ കഴിയില്ല .അത് അദ്ദേഹത്തിൻറെ സ്ഥലമാണ്.അടുത്ത ദിവസം ആ ദുഷ്ടൻമാർ ജോലി തുടങ്ങി .വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും ജല തടാകങ്ങൾ മൂടുകയും ചെയ്തു. ആ ഭംഗിയുള്ള കൊച്ചു ഗ്രാമത്തെ ആ ദുഷ്ടന്മാർ മരുഭൂമിയാക്കി തീർത്തു .ജനങ്ങൾ വെള്ളത്തിനും തണലിനു വേണ്ടി കഷ്ടപ്പെട്ടു. ആ ദുഷ്ടന്റെ വീടും ആ ഗ്രാമത്തിലെ ഒരു മൂലയിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. .ഇപ്പോളാ ദുഷ്ടനും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി .ആ ദുഷ്ടന് മനസ്സിലായി .പ്രകൃതിയെ നശിപ്പിച്ചാൽ ഭൂമിയും നശിക്കപ്പെടും.

ഗുണപാഠം "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും"

സത്യമോൾ പ്രകാശ്
5 A കലാനിലയം യു പി എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ