"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോറോണ1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| സ്കൂൾ=ജി വി എച്ച് എസ്സ് ആര്യാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി വി എച്ച് എസ്സ് ആര്യാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35022
| സ്കൂൾ കോഡ്= 35022
| ഉപജില്ല=ആലപ്പുുഴ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആലപ്പുഴ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുുഴ        
| ജില്ല=ആലപ്പുഴ        
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:01, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ

കവിത - കൊറോണ

പേടിച്ചിടില്ല നാം കൈകൾ, ചേർത്തിടും നാട്ടിൽ നിന്നു പേടിമുക്തരാക്കും നാം.
ചെറുത്തു നിന്നിടും നാം കൊറോണയെന്നഭീകരന്റ കഥ കഴിച്ചിടും നാം.
                                (പേടി)
ഇടയക്കിടക്ക്സോപ്പു - കൊണ്ട് ,കൈകൾ കഴികിടാം നമ്മുക്ക് ചുമക്കുമ്പോഴും, തു-
മ്മുമ്പോഴും, തുവാല - കൊണ്ട് മുഖം' മറച്ചു. പിടിച്ചിടാം
                              (പേടി)
രോഗമുള്ള രാജ്യവും ദേശവും, താണ്ടിയാലോ എത്തിയാലോ ഒളിച്ചു വച്ചിടാതെ നാം ചികിത്സ -
 വേണ്ടി എത്തിച്ചിടും
                             (പേടി )
ഏതു സമയത്തസഹായ-
ത്തിനായി ആമ്പുലൻസും
ആളുമെത്തിയല്ലോ
                              (പേടി)
പിന്നെയെന്തിന്ഭയക്കണം
ഒത്തുചേർന്നു പോരാടാം
കൊറോണയെ തുരത്തി
ഓടിക്കാം (പേടി)
 

മേഘ്നമോൾ
9 ജി വി എച്ച് എസ്സ് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത