"ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/നല്ലതു ആർക്കു വേണമെങ്കിലും ചെയ്യാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ലതു ആർക്കു വേണമെങ്കിലും ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
കുട്ടികൾഅവരവരുടെ സീറ്റിൽ ഇരുന്നു അദ്ധ്യാപകൻ ക്ലാസ്സ് ലീ‍ഡർ അമ്പാടിയോടു ചോദിച്ചു ഇന്നു
കുട്ടികൾഅവരവരുടെ സീറ്റിൽ ഇരുന്നു അദ്ധ്യാപകൻ ക്ലാസ്സ് ലീ‍ഡർ അമ്പാടിയോടു ചോദിച്ചു ഇന്നു
ആരൊക്കെയാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്. അമ്പാടി മറുപടിപറഞ്ഞു മുരളിപ്രാർത്ഥനയിൽ
ആരൊക്കെയാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്. അമ്പാടി മറുപടിപറഞ്ഞു മുരളിപ്രാർത്ഥനയിൽ
വന്നില്ല ബാക്കിയെല്ലാവരും പങ്കെടുത്തു .അദ്ധ്യാപകൻ മുരളിയോടുചോദിച്ചു അമ്പാടി പറഞ്ഞതു സത്യമാണോ
വന്നില്ല ബാക്കിയെല്ലാവരും പങ്കെടുത്തു .അദ്ധ്യാപകൻ മുരളിയോടുചോദിച്ചു അമ്പാടി പറഞ്ഞതു സത്യമാണോ?
  മുരളി പറഞ്ഞു ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല അദ്ധ്യാപകൻ കൈയിൽ വടിയെടുത്തിട്ട് മുരളിയെ വിളിച്ചു പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതിന് ശിക്ഷകൊടുക്കാൻ വേണ്ടി. മുരളിഅദ്ധ്യാപകന്റെയടുത്തുചെന്നു. അദ്ധ്യാപകൻ  ചോദിച്ചു .

നീ എന്താണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് രളി മറുപടി പറഞ്ഞു
നീ എന്താണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ?മുരളി മറുപടി പറഞ്ഞു
പ്രാർത്ഥന ആരംഭിക്കുന്നതിനുമുമ്പു് തന്നെ ഞാൻ ക്ലാസ്സിൽ എത്തി എന്നാൽക്ലാസ്സിലെ വിദ്യാർത്ഥികൾ എല്ലാം പ്രാർത്ഥനക്ക് പോയിരുന്നു.അപ്പോഴാണ് ഞാൻ ക്ലാസ്സ് റൂം ശ്രദ്ധിച്ചത് ഭയങ്കര പൊടിയും,കീറിയ കടലാസു കഷണങ്ങളും ചിതറി കിടക്കുന്നു ക്ലാസ്സ് റൂം ആകെ വൃത്തിഹീനമായിരുന്നു. മാത്രമല്ല ക്ലാസ്സ് റൂം

വൃത്തിയാക്കേണ്ട വിദ്യാർത്ഥികൾ പ്രാർത്ഥനക്ക് പോയെന്ന് മനസ്സിലായി എന്നാൽ ഞാനെങ്കിലും വൃത്തിയാക്കാം എന്നു കരുതി അതുചെയ്തു അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു അതുകൊണ്ട് എനിക്ക്
വൃത്തിയാക്കേണ്ട വിദ്യാർത്ഥികൾ പ്രാർത്ഥനക്ക് പോയെന്ന് മനസ്സിലായി എന്നാൽ ഞാനെങ്കിലും വൃത്തിയാക്കാം എന്നു കരുതി അതുചെയ്തു അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു അതുകൊണ്ട് എനിക്ക്
വരി 31: വരി 31:
| സ്കൂൾ കോഡ്= 34033
| സ്കൂൾ കോഡ്= 34033
| ഉപജില്ല= തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  അലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

10:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

നല്ലതു ആർക്കു വേണമെങ്കിലും ചെയ്യാം

ക്ലാസ്സ് എട്ടിലെ ലീഡർ ആയിരുന്നു അമ്പാടി. അവന്റെ അദ്ധ്യാപകന് കുട്ടികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു.അന്നൊരു കുുട്ടി മാത്രം വന്നില്ല. അരാണെന്നു നോക്കിയപ്പോൾ മുരളിയാണെന്നു മനസ്സിലായി. ചെന്നു ചോദിച്ചു.എന്താണ് മുരളി പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് മുരളി മറുപടി പറയുന്നതിനു മുമ്പ് തന്നെ അദ്ധ്യാപകൻ ക്ലാസ്സിൽ വന്നു. കുട്ടികൾഅവരവരുടെ സീറ്റിൽ ഇരുന്നു അദ്ധ്യാപകൻ ക്ലാസ്സ് ലീ‍ഡർ അമ്പാടിയോടു ചോദിച്ചു ഇന്നു ആരൊക്കെയാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്. അമ്പാടി മറുപടിപറഞ്ഞു മുരളിപ്രാർത്ഥനയിൽ വന്നില്ല ബാക്കിയെല്ലാവരും പങ്കെടുത്തു .അദ്ധ്യാപകൻ മുരളിയോടുചോദിച്ചു അമ്പാടി പറഞ്ഞതു സത്യമാണോ? മുരളി പറഞ്ഞു ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല അദ്ധ്യാപകൻ കൈയിൽ വടിയെടുത്തിട്ട് മുരളിയെ വിളിച്ചു പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതിന് ശിക്ഷകൊടുക്കാൻ വേണ്ടി. മുരളിഅദ്ധ്യാപകന്റെയടുത്തുചെന്നു. അദ്ധ്യാപകൻ ചോദിച്ചു . നീ എന്താണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ?മുരളി മറുപടി പറഞ്ഞു പ്രാർത്ഥന ആരംഭിക്കുന്നതിനുമുമ്പു് തന്നെ ഞാൻ ക്ലാസ്സിൽ എത്തി എന്നാൽക്ലാസ്സിലെ വിദ്യാർത്ഥികൾ എല്ലാം പ്രാർത്ഥനക്ക് പോയിരുന്നു.അപ്പോഴാണ് ഞാൻ ക്ലാസ്സ് റൂം ശ്രദ്ധിച്ചത് ഭയങ്കര പൊടിയും,കീറിയ കടലാസു കഷണങ്ങളും ചിതറി കിടക്കുന്നു ക്ലാസ്സ് റൂം ആകെ വൃത്തിഹീനമായിരുന്നു. മാത്രമല്ല ക്ലാസ്സ് റൂം വൃത്തിയാക്കേണ്ട വിദ്യാർത്ഥികൾ പ്രാർത്ഥനക്ക് പോയെന്ന് മനസ്സിലായി എന്നാൽ ഞാനെങ്കിലും വൃത്തിയാക്കാം എന്നു കരുതി അതുചെയ്തു അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു അതുകൊണ്ട് എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ല അവർക്കു പകരം നീ എന്തിനാ ഇതു ചെയ്തതെന്നു സർ ചോദിക്കും “നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം മെന്ന് എനിക്കു തോന്നി സർ.

മാത്രമല്ല പരിസ്തിധി ബോധം, ശുചിത്വം,രോഗ പ്രതിരോധം സർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. വൃത്തിയുളളസ്ഥലത്തിരുന്നു പഠിച്ചാലാണ് അറിവു വരുക അതുകൊണ്ടാണ് ഞാൻ ഇതു ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സർ തരുന്ന എന്തു ശിക്ഷയും സ്വീകരിക്കാം .അദ്ധ്യാപകൻ മറുപടി പറഞ്ഞു വളരെനല്ലത്. മുരളി നിന്നെ പോലെ ഒാരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളികൂടം ശൂചിത്വം ഉള്ളതായിരിക്കും. ഞാൻ നിന്നെ ശിക്ഷിക്കുകയില്ല നീ ചെയ്തത് നല്ല കാര്യമാണ്.

സ്റ്റെനി
8 A ജി.എച്ച്. എസ്സ്. തേവർവട്ടം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ