"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=19029
|സ്കൂൾ കോഡ്=''19029''
|അധ്യയനവർഷം=2019-20
|അധ്യയനവർഷം=2019-20
|യൂണിറ്റ് നമ്പർ= LK/2018/19029
|യൂണിറ്റ് നമ്പർ= LK/2018/19029

10:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

19029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്''19029''
യൂണിറ്റ് നമ്പർLK/2018/19029
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ലീഡർബദർ
ഡെപ്യൂട്ടി ലീഡർസഫ സി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിൽ കുമാർ കെ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രമീളകുമാരി എ.ജി.
അവസാനം തിരുത്തിയത്
05-05-2020Kolappurath

ഡിജിറ്റൽ മാഗസിൻ 2019

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

ലിറ്റിൽ കൈറ്റ്സ്

ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ ആദ്യ യൂണിറ്റിൽ 40 വിദ്യാർത്ഥികൾ ആയിരുന്നു അംഗങ്ങളായി ഉണ്ടായിരുന്നത്. ഇപ്പോൾ ക്ലബ്ബിൽ 120 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്.ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു. അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു.