"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതിദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിദുരന്തം | color= 5 }} <p> ഭൂവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  5  
| color=  5  
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

10:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിദുരന്തം

ഭൂവാസികളായ നമ്മെ സംബന്ധിച്ചിടത്തോളം നാം ജീവിക്കുന്ന പരിസരങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജനനിബിഢമായ നമ്മുടെ ചുറ്റുപാടുകൾ പല തരത്തിലുള്ള മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

എന്തിന് ശുദ്ധവായു കിട്ടാൻ പോലും നാം ബുദ്ധിമുട്ട് അനുഭവിക്കുന്നു ഇതിനെല്ലാം കാരണം നമ്മൾ തന്നെയാണ് ഇനിയങ്ങോട്ടുള്ള കാലങ്ങളിൽ ശ്രദ്ധിച്ചു മുന്നോട്ടുപോയില്ലെങ്കിൽ നമ്മുടെ ഭൂമി ദുരന്തങ്ങളുടെ വിളനിലം ആകും കഴിഞ്ഞ വർഷങ്ങളിലെ പ്രളയവും മണ്ണിടിച്ചിലും ജലക്ഷാമവും അതി കഠിനമായ ചൂടും പ്രകൃതി നമ്മെ പഠിപ്പിച്ചു തന്ന പാഠമാണ് മാലിന്യങ്ങൾ ശാസ്ത്രീയമായി പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ സംസ്കരിക്കണം. പ്ലാസ്റ്റിക് വസ്തുക്കളോട് വിട പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുളങ്ങളും തോടുകളും മറ്റു ജലാശയങ്ങളും മലിനമാകുന്നു.

ഇവയൊക്കെ സംരക്ഷിക്കേണ്ട ചുമതല നമ്മളോരോരുത്തരും ആണ് ഇല്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കപ്പെടും....

അയന തോമസ്
3 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം