"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/'''ഒര‍ു തണൽ താഴ്‍വാരം'''/കൊറോണയെ തുരത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ= ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18010
| സ്കൂൾ കോഡ്= 18010
| ഉപജില്ല=  മലപ്പ‍ുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മലപ്പുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം  
| ജില്ല=  മലപ്പുറം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

09:42, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താൻ


ഓ തിത്തിത്താരാ തിത്തിതൈ
തിത്തെയ് തകത്തേയ്‌തേയ്തോം (2)

കൊറോണയെ തുരത്തുവാൻ
നമ്മളൊന്നായ് നിന്നിടേണം
കൈകൾ നന്നായ് ഇടയ്ക്കിടെ കഴുകിടേണം.
 (ഓ തിത്തിത്താരാ............ )

പറഞ്ഞതനുസരിച്ചു വീട്ടിൽത്തന്നെ തുടരേണം
പുറത്തിറങ്ങാതെ നമ്മൾ കരുതിടെണം.
(ഓ തിത്തിത്താരാ............. )

പുറത്തേക്കിറങ്ങുമ്പോൾ നാം
മുഖത്തു മാസ്കു കെട്ടേണം
മഹാവ്യാധി തടയുവാൻ കരുതൽ വേണം.
(ഓ തിത്തിത്താരാ............... )
 

സാന്ദ്ര
6 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത