"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ശ‍ുചിത്വം ജീവനാധാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വം ജീവനാധാരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| സ്കൂൾ=എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19632  
| സ്കൂൾ കോഡ്=19632  
| ഉപജില്ല= താന‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:32, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ‍ുചിത്വം ജീവനാധാരം


പാഴ‍വസ്‍ത‍ുവാക‍ുന്ന അജൈവങ്ങളെ
നാം പ‍ുറത്തേക്കു‍ു പായിക്ക‍ുമ്പോൾ
 ഓർക്ക‍ുക നാം നാശത്തിന‍ു അത‍ു
വഴിതെളിച്ചീട‍ുമെന്ന കാര്യം
കൊറോണയ‍ും നിപ്പയ‍ും മ‍ുറ്റത്ത‍ു വന്ന‍ു
ന‍ൃത്തമാട‍ുമ്പോൾ നാം ഓർക്ക‍ുക
എന്ത‍ുകൊണ്ട് നാം ഇവരെ ക്ഷണിച്ച‍ു വര‍ുത്തി
ശ‍ുചിത്വം നമ്മ‍ുടെ ജീവനാധാരം
പരിസര ശ‍ുചിത്വം , വ്യക്തി ശ‍ുചിത്വം
നമ്മ‍ുടെ ജീവന‍ു സംരക്ഷണം
രോഗങ്ങളെ വീട്ടിലേക്ക‍ു ക്ഷണിക്കാതെ
പരിസര ശ‍ുചിത്വം കൈവരിക്ക‍ുക
കൊറോണയെ നാം ജാഗ്രതയോടെ
അകറ്റീടണം എന്ന കാര്യം മറന്നീടല്ലേ
കൈകള‍ുടെ ശ‍ുചിത്വം നിമിഷങ്ങൾ കഴിയ‍ുമ്പോൾ
തന്നെ ഉറപ്പ‍ുവര‍ുത്തീട‍ുക
യാത്രക്ക‍ും മറ്റ‍ും ഒര‍ുങ്ങ‍ും നേരം
മാസ്‌ക്ക‍ുകൾ ധരിക്ക‍ുകയ‍ും
സമ്പർക്കവ‍ും ഒഴിവാക്കീടേണം
കൊറോണയെ നാം വകവരുത്ത‍ും





 

ക‍ൃഷ‍്ണേന്ദ‍ു .എം.പി
3 സി എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത