"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ 3 <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

09:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ 3
ലോകത്തിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത വൈറസ് ആണ് കൊറോണ വൈറസ് . കൊറോണ കാലത്ത് നമ്മൾ ചില  മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് .   വീട്ടിനുള്ളിൽ നിൽക്കണം. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക്ധരിക്കണം . കൂടുതൽ പേര് ഒന്നിച്ച് കൂട്ടംകൂടി നിൽക്കാൻ പാടില്ല.  വൈറസ് ഉണ്ടെന്ന് മനസ്സിലാക്കിയാൽ വീട്ടിനുള്ളിൽനിരീക്ഷണത്തിൽ നിൽക്കുക . വൈറസ് ഉള്ള ആളുകളുമായി ഇടപെടാതിരിക്കുക.  അവരുമായി അധികം അകലം പാലിക്കുക.  ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക . വൈറസിനെ തടയുവാനായി വീട്ടിൽ ഇരുന്ന് നമുക്ക് പോരാടാം .എല്ലാവരും സൂക്ഷിക്കുക
അത് ഫ.
IV A ജി.എം.എൽ. പി സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം