"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അപ്പ‍ുവ‍ും ബാല‍ുവ‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പ‍ുവ‍ും ബാല‍ുവ‍ും      <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

09:15, 5 മേയ് 2020-നു നിലവിലുള്ള രൂപം

അപ്പ‍ുവ‍ും ബാല‍ുവ‍ും     


ഒരിടത്ത് ഒര‍ു ഗ്രാമത്തിൽ അപ്പ‍ു എന്ന ക‍ുട്ടിയ‍ും അവന്റെ അച്ഛന‍ും അമ്മയ‍ും താമസിച്ചിര‍ുന്ന‍ു. അവന‍ും അവന്റെ അമ്മയ‍ും എന്ന‍ും വീട‍ും പരിസരവ‍ും ശ‍ുചിയാക്ക‍ും. അയൽവാസിയായ ബാല‍ുവ‍ും അവന്റെ അച്ഛന‍ും അമ്മയ‍ും വീട‍ും പരിസരവ‍ും വ‍ൃത്തിഹീനമായ് ഇട്ടേയ്‍ക്ക‍ും. ഒര‍ു ദിവസം അപ്പ‍ു ബാല‍ുവിനോട് പറ‍‍ഞ്ഞ‍ു. ബാല‍ു നിന്റെ വീട‍ും പരിസരവ‍ും എന്ന‍ും ശ‍ുചിയാക്കണം. ഇതൊന്ന‍ും ബാല‍ു കാര്യമായ് എട‍ുത്തതേയില്ല. ഒര‍ു ദിവസം ബാല‍ു ഉറക്കം എഴ‍ുന്നേറ്റപ്പോൾ അവന് നല്ല പനി ഉണ്ടായിര‍ുന്ന‍ു. അവന്റെ അച്ഛന‍ും അമ്മയ‍ും അവന് മര‍ുന്ന് കൊട‍ുത്ത‍ു. അങ്ങനെ അവന്റെ പനി മാറി. ഇതറിഞ്ഞ അപ്പ‍ു ഉടൻ തന്നെ ബാല‍ുവിന്റെ വീട്ടിൽ ചെന്ന‍ു. എന്നിട്ട് അപ്പ‍ു ബാല‍ുവിനോട് പറഞ്ഞ‍ു. ഞാൻ നിന്നോട് പറഞ്ഞിട്ട‍ുള്ളതല്ലേ ബാല‍ു എപ്പോഴ‍ും വീട‍ും പരിസരവ‍ും ശ‍ുചിയായ‍ും വ‍‍ൃത്തിയായ‍ും സ‍ൂക്ഷിക്കണമെന്ന് അപ്പോൾ ബാല‍ു പറഞ്ഞ‍ു, ഇനി ഞാനെന്ന‍ും എന്റെ വ‍ീട‍ും പരിസരവ‍ും വ‍ൃത്തിയായ‍ും ശ‍ുചിയായ‍ും സ‍ൂക്ഷിക്ക‍ും. ഇത‍ുപോലെ നമ്മ‍ുടെ വീട‍ും പരിസരവ‍ും വ‍ൃത്തിയായ‍ും ശ‍ുചിയായ‍ും സ‍ൂക്ഷിച്ചാൽ അസ‍ുഖങ്ങളിൽ നിന്ന‍ും രക്ഷ നേടാം.

കാവ്യ അനിൽ
4 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ