"നരവൂർ എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രേഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

രേഗപ്രതിരോധം

അറിയൂ അറിയൂ കൂട്ടുകാരെ
സ്വപ്ന സുന്ദരമായ നമ്മുടെ നാടിനെ
വരിഞ്ഞു മുറിക്കിയ മഹാരോഗത്തെ
ഓരോ നേരവും ഇഞ്ചിഞ്ചായി
നമ്മയെ കൊല്ലും ഭീഗരമായ
ആ രോഗത്തെ നാട്ടിൽ നിന്നും
തുരത്താനായി വ്യക്തി ശുചിത്വം
പാലിക്കൂ തുമ്മുമ്പോഴും ചുമക്കും
മ്പോഴും വായ പൊത്തേണം
കൈകൾ നന്നായി കഴുകണം
രോഗപ്രതിരോധം ഉറപ്പാക്കൂ.
 

അഹൻ എ
2 നരവൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത