അറിയൂ അറിയൂ കൂട്ടുകാരെ
സ്വപ്ന സുന്ദരമായ നമ്മുടെ നാടിനെ
വരിഞ്ഞു മുറിക്കിയ മഹാരോഗത്തെ
ഓരോ നേരവും ഇഞ്ചിഞ്ചായി
നമ്മയെ കൊല്ലും ഭീഗരമായ
ആ രോഗത്തെ നാട്ടിൽ നിന്നും
തുരത്താനായി വ്യക്തി ശുചിത്വം
പാലിക്കൂ തുമ്മുമ്പോഴും ചുമക്കും
മ്പോഴും വായ പൊത്തേണം
കൈകൾ നന്നായി കഴുകണം
രോഗപ്രതിരോധം ഉറപ്പാക്കൂ.