"ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം | color= 4 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    4
| color=    4
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം

നമ്മുടെ വീടിൻ മുറ്റത്ത്‌
കെട്ടി നിൽക്കും വെള്ളത്തിൽ
കൊതുകു വന്നു മുട്ടയിടും
അതു പെരുകി പെരുകി നൂറാകും
നൂറുകൾ പെരുകി പതിനായിരമാം
പെരുകി പെരുകി വളർന്നീടും
കണ്ടില്ലെന്നു നടിച്ചെന്നാൽ
നഷ്ടം നഷ്ടം നമ്മൾക്ക്
നമ്മുടെ പരിസരം ശുചിയായാൽ
നമ്മൾക്കെല്ലാം ആരോഗ്യം
ഇല്ല ഇല്ല ശുചിയില്ല
എങ്കി പിന്നെ വന്നോളും
ഡെങ്കു, ചിക്കുൻ ഗുനിയ
നിപ്പ, കോവിഡ് എന്നിവയും
കാക്കുക നമ്മുടെ പരിസരത്തെ ശുചിത്വമുള്ളതായിട്ട്
പാലിക്കുക നിർദേശങ്ങൾ
ആരോഗ്യത്തെ കാത്തീടാൻ

മുഹമ്മദ്‌. T
5 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത