"ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| സ്കൂൾ=  GLPS VILAMANA        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  GLPS VILAMANA        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14838
| സ്കൂൾ കോഡ്= 14838
| ഉപജില്ല=  IRITTY     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  KANNUR
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം

തിരക്കു പിടിച്ച നമ്മുടെ ഇന്നത്തെ ജീവിതത്തിൽ പരിസരം ശുചിയാക്കാൻ ആർക്കും സമയമില്ല.എന്നാൽ ആ തിരക്കിൽ നിന്നെല്ലാം മാറി നിൽക്കാനുള്ള നല്ലൊരവസരമാണ് ലോക്ഡൗൺ.പരിസര ശുചീകരണത്തിന് നമുക്ക്‌ കിട്ടിയ ഈ അവസരം വെറുതെ ഇരുന്ന് പാഴാക്കരുത്. ഈ സമയത്ത് നാം ചെയ്യേണ്ട കാര്യങ്ങൾ. 1.വീടും പരിസരവും ദിവസവും അടിച്ചു വാരണം. 2.ആവശ്യമില്ലാത്ത ചപ്പുചവറുകൾ കത്തിച്ചു കളയണം. 3.വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാതിരിക്കാൻ കുപ്പി കളും ചിരട്ടകളും പെറുക്കി വയ്ക്കണം. 4.ഒരു ദിവസം ഡ്രൈഡേ ആചരിക്കണം.

അയിൻ കൃഷ്ണ.ടി.ബി.
1 GLPS VILAMANA
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം