ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

രോഗങ്ങളെ നാം പ്രതിരോധിക്കാൻ
വ്യക്തി ശുചിത്വം പാലിക്കേണം
പരിസ്ഥിതി ശുചിത്വവും മുഖ്യം തന്നെ
ആരോഗ്യമുള്ളവരായിരിക്കാം
രോഗങ്ങളെ നാം പ്രതിരോധിക്കാൻ
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലയായി മുഖം മറക്കാം
 കൈകൾ നന്നായി കഴുകീടാം നാം
അണുബാധയെ തടങ്ങീടാം
രോഗ മുക്തി നേടിടാം നാം
ആരോഗ്യമുള്ളവരായിരിക്കാം

അക്ഷയ
4 B സെൻറ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത