"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ പ്രത്യാശയുടെ കിരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രത്യാശയുടെ കിരണങ്ങൾ | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
അവൾ ക്ഷീണിതയാണ്. ദിനവും ഭാരം കൂടി വരുന്നു. ശ്വാസം എടുക്കുവാൻ പോലും ബുദ്ധിമുട്ട്. നൊന്തുപെറ്റ മക്കളിൽ എത്രയോ പേർ നശിച്ചിരിക്കുന്നു ; അല്ല നശിപ്പിച്ചിരിക്കുന്നു. ശരീരത്തിൽ ഏറ്റ പൊള്ളലുകൾ ഓരോ നിമിഷവും കുത്തി നോവിക്കുന്നു. പ്രതികാരാഗ്നിയിൽ അവൾ രോഷം കൊള്ളൂന്നു. അവളുടെ കണ്ണുനീർ പേമാരിയായി അതാ പെയ്തിറങ്ങുന്നു ! പുത്രൻമാരിൽ അനേകം പേർ അവളുടെ കണ്ണീർ ഒഴുക്കിൽ ഒലിച്ചു പോകുന്നു. വേണ്ട ! അരുത് ! എന്ന് പലപ്പോഴും ചിന്തിച്ചതാണ് . പറ്റില്ല, വേദനകൊണ്ട് പുളഞ്ഞു പുളഞ്ഞു വയ്യാതായിരിക്കുന്നു. വീണ്ടും അവർ അവളോട് ക്രൂരമായിത്തന്നെ പെരുമാറുന്നു. ഇനിയും സഹിക്ക വയ്യ. അവളുടെ കോപത്തിന്റെ തിരമാലകൾ മക്കളെ വിഴുങ്ങുന്നു. ജ്വലിക്കുന്ന അന്താരാത്മാവിൽ നിന്നും സ്ഫോടനം സൃഷ്ടിച്ച അവൾ പിന്നെയും നിസ്സഹായായി സ്വന്തം പൊന്നോമനകളുടെ കഴുത്തറുക്കുന്നു. | അവൾ ക്ഷീണിതയാണ്. ദിനവും ഭാരം കൂടി വരുന്നു. ശ്വാസം എടുക്കുവാൻ പോലും ബുദ്ധിമുട്ട്. നൊന്തുപെറ്റ മക്കളിൽ എത്രയോ പേർ നശിച്ചിരിക്കുന്നു ; അല്ല നശിപ്പിച്ചിരിക്കുന്നു. ശരീരത്തിൽ ഏറ്റ പൊള്ളലുകൾ ഓരോ നിമിഷവും കുത്തി നോവിക്കുന്നു. പ്രതികാരാഗ്നിയിൽ അവൾ രോഷം കൊള്ളൂന്നു. അവളുടെ കണ്ണുനീർ പേമാരിയായി അതാ പെയ്തിറങ്ങുന്നു ! പുത്രൻമാരിൽ അനേകം പേർ അവളുടെ കണ്ണീർ ഒഴുക്കിൽ ഒലിച്ചു പോകുന്നു. വേണ്ട ! അരുത് ! എന്ന് പലപ്പോഴും ചിന്തിച്ചതാണ് . പറ്റില്ല, വേദനകൊണ്ട് പുളഞ്ഞു പുളഞ്ഞു വയ്യാതായിരിക്കുന്നു. വീണ്ടും അവർ അവളോട് ക്രൂരമായിത്തന്നെ പെരുമാറുന്നു. ഇനിയും സഹിക്ക വയ്യ. അവളുടെ കോപത്തിന്റെ തിരമാലകൾ മക്കളെ വിഴുങ്ങുന്നു. ജ്വലിക്കുന്ന അന്താരാത്മാവിൽ നിന്നും സ്ഫോടനം സൃഷ്ടിച്ച അവൾ പിന്നെയും നിസ്സഹായായി സ്വന്തം പൊന്നോമനകളുടെ കഴുത്തറുക്കുന്നു. | ||
എല്ലാം അടക്കിവച്ചു;തന്നോടുള്ള അതിക്രമങ്ങൾ നിർത്തിയേക്കും എന്നു കരുതി. പക്ഷെ അവൾക്ക് തെറ്റി. ചെറുതായൊന്നും പൊട്ടിത്തെറിച്ചിട്ട് കാര്യമില്ല . ഞങ്ങൾ എല്ലാ വിപത്തും ചെറുത്തിരിക്കും,അവർ ആണയിട്ട് പറയുന്നതായും അവൾക്ക് തോന്നി. ബാക്കിയുള്ള, ഒരു പാപവും മാതാവിനെതിരെ ചെയ്യാത്ത, നിഷ്കളങ്കരായവരേയും ഇവർ കൊന്ന് ഒടുക്കും. | |||
അവൾ തന്റെ കുഞ്ഞു മകളെ ചാരത്തേക്ക് വിളിച്ചു -"നീ ചെല്ലു. സമയം അതിക്രമിച്ചിരിക്കുന്നു. ആ ദുഷ്ടരുടെ ഉള്ളിൽ പ്രവേശിച്ചു ഓരോരുത്തരെയായി നീ ഇല്ലാതാക്കൂ. എന്റെ ഓമനകളെ അവർ ബന്ധിതർ ആക്കിയത് പോലെ അവരെയും നീ ബന്ധിതർ ആക്കൂ. ചൈതന്യം ഇല്ലാത്ത അവർ അതിൽ നിന്നും രക്ഷപെടും. അത് ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്തായാലും എന്റെ കുട്ടികൾ അല്ലേ അവരും. എന്തുമാത്രം സഹായവും വാത്സല്യവും ഞാൻ അവർക്കു നൽകി. അളവറ്റ വാത്സല്യത്തിന് പകരം അവർ എനിക്ക് വച്ചു നീട്ടിയത് ഉപദ്രവങ്ങൾ ആയിരുന്നു. നിന്റെയി കൃത്യത്തിനിടയിൽ എന്റെ കളങ്കം ഇല്ലാത്ത ചില പാവം കുഞ്ഞുങ്ങളെ എനിക്ക് കുരുതി കൊടുക്കേണ്ടി വരും. അവർക്ക് ഈ ക്രൂരരോടൊപ്പം ജീവിക്കാൻ താല്പര്യം ഒട്ടും ഇല്ല എന്ന് അവർ എന്നോട് പറഞ്ഞിരിക്കുന്നു. ആ നല്ലവരായ ജീവജാലങ്ങൾ നിത്യ ശാന്തി നേടട്ടെ ! | |||
അവർ നടത്തുന്ന വായു, ജല, മണ്ണ് മലിനീകരണവും എന്റെ സംരക്ഷണപാളിയിൽ ഉണ്ടാക്കുന്ന വിള്ളലും കുറയട്ടെ. പിന്നീടവർ മനസ്സിലാക്കും ഇതെന്റെ പ്രതികാരം ആയിരുന്നു എന്ന്. അതിന് ശേഷം അവർ എന്നെ അതിരറ്റ് സ്നേഹിക്കും. ഞാൻ നൽകിയ സ്നേഹം തിരിച്ചറിഞ്ഞ് അവർ തന്നെ അത് എനിക്ക് തിരികെ നൽകും. എന്നെ വേദനിപ്പിച്ചാൽ അതിന്റെ വലിയൊരു പങ്ക് സഹിക്കേണ്ടി വരും എന്ന ബോധം അവർക്ക് ഉണ്ടാവും. അതിനുശേഷം അവർ ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധയോടെ, എന്നെ സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ് എന്ന കരുതലോടെ ആവും. അവർക്കും ഒപ്പം എന്നിൽ വസിക്കുന്ന മറ്റെല്ലാ ജീവജാലങ്ങൾക്കും ഒരേ ഹൃദയത്തുടിപ്പാണെന്ന തിരിച്ചറിവോടെ അവർ ഈ ദുരന്തത്തിൽ നിന്ന് കരകയറും. എന്നെ അവർ പരിപാലിക്കുവാനുള്ള കാരണം നീയായി മാറും. അങ്ങനെ ഞാനും അവരും എന്റെ മറ്റനേകം പുത്രരും സന്തോഷനിർഭരവും ഐശ്വര്യപൂർണ്ണവുമായ ഒരു ജീവിതം നയിക്കും. അപ്പോൾ ഞാൻ പരിശുദ്ധ ജലം മാത്രം ഒഴുകുന്ന, ശുദ്ധ വായു മാത്രം പരക്കുന്ന, പച്ചപ്പ് നിറഞ്ഞ പുണ്യപുരാതന ഭൂമിയായി എല്ലാവരേയും പരിപാലിച്ച് നിലകൊള്ളും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മേധ . കെ . ബി | | പേര്= മേധ . കെ . ബി | ||
വരി 19: | വരി 21: | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=sheelukumards|തരം=കഥ}} |
00:17, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രത്യാശയുടെ കിരണങ്ങൾ
അവൾ ക്ഷീണിതയാണ്. ദിനവും ഭാരം കൂടി വരുന്നു. ശ്വാസം എടുക്കുവാൻ പോലും ബുദ്ധിമുട്ട്. നൊന്തുപെറ്റ മക്കളിൽ എത്രയോ പേർ നശിച്ചിരിക്കുന്നു ; അല്ല നശിപ്പിച്ചിരിക്കുന്നു. ശരീരത്തിൽ ഏറ്റ പൊള്ളലുകൾ ഓരോ നിമിഷവും കുത്തി നോവിക്കുന്നു. പ്രതികാരാഗ്നിയിൽ അവൾ രോഷം കൊള്ളൂന്നു. അവളുടെ കണ്ണുനീർ പേമാരിയായി അതാ പെയ്തിറങ്ങുന്നു ! പുത്രൻമാരിൽ അനേകം പേർ അവളുടെ കണ്ണീർ ഒഴുക്കിൽ ഒലിച്ചു പോകുന്നു. വേണ്ട ! അരുത് ! എന്ന് പലപ്പോഴും ചിന്തിച്ചതാണ് . പറ്റില്ല, വേദനകൊണ്ട് പുളഞ്ഞു പുളഞ്ഞു വയ്യാതായിരിക്കുന്നു. വീണ്ടും അവർ അവളോട് ക്രൂരമായിത്തന്നെ പെരുമാറുന്നു. ഇനിയും സഹിക്ക വയ്യ. അവളുടെ കോപത്തിന്റെ തിരമാലകൾ മക്കളെ വിഴുങ്ങുന്നു. ജ്വലിക്കുന്ന അന്താരാത്മാവിൽ നിന്നും സ്ഫോടനം സൃഷ്ടിച്ച അവൾ പിന്നെയും നിസ്സഹായായി സ്വന്തം പൊന്നോമനകളുടെ കഴുത്തറുക്കുന്നു. എല്ലാം അടക്കിവച്ചു;തന്നോടുള്ള അതിക്രമങ്ങൾ നിർത്തിയേക്കും എന്നു കരുതി. പക്ഷെ അവൾക്ക് തെറ്റി. ചെറുതായൊന്നും പൊട്ടിത്തെറിച്ചിട്ട് കാര്യമില്ല . ഞങ്ങൾ എല്ലാ വിപത്തും ചെറുത്തിരിക്കും,അവർ ആണയിട്ട് പറയുന്നതായും അവൾക്ക് തോന്നി. ബാക്കിയുള്ള, ഒരു പാപവും മാതാവിനെതിരെ ചെയ്യാത്ത, നിഷ്കളങ്കരായവരേയും ഇവർ കൊന്ന് ഒടുക്കും. അവൾ തന്റെ കുഞ്ഞു മകളെ ചാരത്തേക്ക് വിളിച്ചു -"നീ ചെല്ലു. സമയം അതിക്രമിച്ചിരിക്കുന്നു. ആ ദുഷ്ടരുടെ ഉള്ളിൽ പ്രവേശിച്ചു ഓരോരുത്തരെയായി നീ ഇല്ലാതാക്കൂ. എന്റെ ഓമനകളെ അവർ ബന്ധിതർ ആക്കിയത് പോലെ അവരെയും നീ ബന്ധിതർ ആക്കൂ. ചൈതന്യം ഇല്ലാത്ത അവർ അതിൽ നിന്നും രക്ഷപെടും. അത് ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്തായാലും എന്റെ കുട്ടികൾ അല്ലേ അവരും. എന്തുമാത്രം സഹായവും വാത്സല്യവും ഞാൻ അവർക്കു നൽകി. അളവറ്റ വാത്സല്യത്തിന് പകരം അവർ എനിക്ക് വച്ചു നീട്ടിയത് ഉപദ്രവങ്ങൾ ആയിരുന്നു. നിന്റെയി കൃത്യത്തിനിടയിൽ എന്റെ കളങ്കം ഇല്ലാത്ത ചില പാവം കുഞ്ഞുങ്ങളെ എനിക്ക് കുരുതി കൊടുക്കേണ്ടി വരും. അവർക്ക് ഈ ക്രൂരരോടൊപ്പം ജീവിക്കാൻ താല്പര്യം ഒട്ടും ഇല്ല എന്ന് അവർ എന്നോട് പറഞ്ഞിരിക്കുന്നു. ആ നല്ലവരായ ജീവജാലങ്ങൾ നിത്യ ശാന്തി നേടട്ടെ ! അവർ നടത്തുന്ന വായു, ജല, മണ്ണ് മലിനീകരണവും എന്റെ സംരക്ഷണപാളിയിൽ ഉണ്ടാക്കുന്ന വിള്ളലും കുറയട്ടെ. പിന്നീടവർ മനസ്സിലാക്കും ഇതെന്റെ പ്രതികാരം ആയിരുന്നു എന്ന്. അതിന് ശേഷം അവർ എന്നെ അതിരറ്റ് സ്നേഹിക്കും. ഞാൻ നൽകിയ സ്നേഹം തിരിച്ചറിഞ്ഞ് അവർ തന്നെ അത് എനിക്ക് തിരികെ നൽകും. എന്നെ വേദനിപ്പിച്ചാൽ അതിന്റെ വലിയൊരു പങ്ക് സഹിക്കേണ്ടി വരും എന്ന ബോധം അവർക്ക് ഉണ്ടാവും. അതിനുശേഷം അവർ ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധയോടെ, എന്നെ സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ് എന്ന കരുതലോടെ ആവും. അവർക്കും ഒപ്പം എന്നിൽ വസിക്കുന്ന മറ്റെല്ലാ ജീവജാലങ്ങൾക്കും ഒരേ ഹൃദയത്തുടിപ്പാണെന്ന തിരിച്ചറിവോടെ അവർ ഈ ദുരന്തത്തിൽ നിന്ന് കരകയറും. എന്നെ അവർ പരിപാലിക്കുവാനുള്ള കാരണം നീയായി മാറും. അങ്ങനെ ഞാനും അവരും എന്റെ മറ്റനേകം പുത്രരും സന്തോഷനിർഭരവും ഐശ്വര്യപൂർണ്ണവുമായ ഒരു ജീവിതം നയിക്കും. അപ്പോൾ ഞാൻ പരിശുദ്ധ ജലം മാത്രം ഒഴുകുന്ന, ശുദ്ധ വായു മാത്രം പരക്കുന്ന, പച്ചപ്പ് നിറഞ്ഞ പുണ്യപുരാതന ഭൂമിയായി എല്ലാവരേയും പരിപാലിച്ച് നിലകൊള്ളും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ