"ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| സ്കൂൾ= ജി. എൽ. പി. എസ്. പരത്തിക്കാമുറി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. എൽ. പി. എസ്. പരത്തിക്കാമുറി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12316
| സ്കൂൾ കോഡ്= 12316
| ഉപജില്ല=ഹോസ്ദുർഗ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഹോസ്ദുർഗ്ഗ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കാസർഗോഡ്  
| ജില്ല= കാസർഗോഡ്  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   

23:34, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന കോവിഡ് 19

ഞാൻ ആരുടെ ശരീരത്തിലാണ് കയറി ക്കൂടേണ്ടത്? ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിലാണ് ഞാൻ ഇപ്പോൾ. അവിടെ ചെമ്മീൻ വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു. ഏതായാലും ഇവരുടെ ശരീരത്തിൽ കയറാം. ആരും സംശയിക്കില്ല... അങ്ങനെ ചെമ്മീൻ വാങ്ങാൻ വന്ന പലരിലും കയറാം. കയറി കയറി ചൈനയിൽ നിന്നു പല രാജ്യങ്ങളിലേക്കും എത്താം. അവസാനം പഠിക്കാൻ പോയ കുട്ടിയിലൂടെ എത്തി കൊച്ചു ഇന്ത്യയിലും. ഒടുവിൽ ഈ സുന്ദര കേരളത്തിലുമെത്തി. പക്ഷേ കേരളജനത എന്നെ പിടിച്ചു. ഞാൻ പടരാതിരിക്കാൻ കർഫ്യൂ ആയി. പിന്നെയും പടരും എന്ന ഘട്ടത്തിൽ ലോക് ഡൗണായി. എന്റെ അവസാനം അടുത്തു. 'ഞാൻ തിരിച്ചു വരും പലരൂപത്തിലും.. ' അവൻ പിന്നെയും മന്ത്രിച്ചുകൊണ്ടേയിരുന്നു.....

ഋശ്യാനന്ദ്. ടി
3എ ജി. എൽ. പി. എസ്. പരത്തിക്കാമുറി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ