"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/അത്തിമരത്തിലെ കുഞ്ഞിതത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| സ്കൂൾ=  സെൻറ് ജോസഫ്സ് എൽ.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻറ് ജോസഫ്സ് എൽ.പി.എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45230
| സ്കൂൾ കോഡ്= 45230
| ഉപജില്ല=വെെക്കം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈക്കം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

22:26, 4 മേയ് 2020-നു നിലവിലുള്ള രൂപം

അത്തിമരത്തിലെ കുഞ്ഞിതത്ത


 അത്തിമരത്തിലെ ചെല്ലതത്തേ
 അത്തിപ്പഴം കൊത്തി തിന്നുന്നതാര്?
 അങ്ങേ പൊത്തിലെ കുഞ്ഞനണ്ണാനോ ?
 അത്തിമരത്തിലെ കള്ളി കുയിലോ?
 അത്തിമരത്തിലെ കുഞ്ഞിതത്തേ
 സത്യം നീ ഓതാത്തതെന്തേ തത്തേ?
 അത്തിപ്പഴം എല്ലാം കൊത്തിത്തിന്നു ഞാൻ
  അത്തിയമ്മക്കൊരു മുത്തമിട്ടു..

 

അഭിനവ് ജിനീഷ്
നാലാം ക്ലാസ് ബി സെൻറ് ജോസഫ്സ് എൽ.പി.എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത