"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
| പേര്= SEASHELL JAYESH
| പേര്= SEASHELL JAYESH
 
| ക്ലാസ്സ്= 9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ് എസ് പുത്തൻതോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26003
| സ്കൂൾ കോഡ്= 26003
| ഉപജില്ല= മട്ടാ‍ഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടാഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറ‍ണാക‍ുളം
| ജില്ല=  എറണാകുളം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത       <!-- കവിത / കഥ  / ലേഖനം -->   
| color=   2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}

22:15, 4 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

പ്രശ്നങ്ങളിൽ മാത്രം നന്മയ‍ും
മന‍ുഷ്യത്വവ‍ും ഉള്ള മന‍ുജാ-
നിനക്കായ് ഒര‍ു തീരാപേമാരിക‍ൂടി
മന‍ുഷ്യൻ മതങ്ങളെ സൃഷ്ടിച്ച‍ു
മതങ്ങൾ നാനാ മന‍ുഷ്യദൈവങ്ങളെയ‍ും
എന്നിട്ട‍ും തീർന്നോ മന‍ുജാ
നീ അവർക്കായ് യ‍ുദ്ധത്തിലേർപ്പെട്ട‍ു
ഇത‍ു കണ്ട ഗതികെട്ട ദൈവം
നിനക്കായി രണ്ട‍ു താക്കീത‍ുകൾ തന്ന‍ു
ഒര‍ു നിപ്പയ‍ും ഒര‍ു പ്രളയവ‍ും
അതിൽ ഒട്ടേറെ ജീവൻപൊലി‍ഞ്ഞ‍ു
എന്നിട്ട‍ും തീരാത്ത നിൻ ദ‍ുഷ്കർമ്മം
മ‍ുഴ‍ുവൻ തീർക്കാനായി ദൈവം
ഒര‍ു ദ‍ുരന്തവ‍ും ക‍ൂടി വിതച്ചിരിക്ക‍ുന്ന‍ു
കണ്ടതിൽ വച്ച് ഏറ്റവ‍ും ഭയാനകമായ ഒര‍ു -
വൻ കൊലയാളി വൈറസ്
നിന്റെവേഷത്തിൽ പോല‍ും മതം
തിരിച്ചറിയാറായപ്പോൾ ദൈവം
എല്ലാവ‍ക്ക‍ുമായി ഒര‍ു വേഷം നല്കി
എന്നിട്ടതിന് മാസ്‍ക്കെന്ന‍ും
ജാക്കറ്റെന്ന‍ും പേര‍ു നൽകി
ഒര‍ു കാര്യമോർക്ക‍ുകനിങ്ങളിന്ന്
ഒര‍ു കാര്യം ഓർത്തിന്നെട‍ുക്ക‍ുക
താൻ താൻ നിരന്തരം ചെയ്യ‍ുന്നകർമ്മങ്ങൾ
താൻതാൻ അന‍ുഭവിക്കെന്ന ചൊല്ല്
വ്യക്തമായ് സ്പഷ്ടമായ് ഉൾക്കൊള്ള‍ുക
മനസ്സ‍ും ശരീരവ‍ും ഉൾക്കെള്ള‍ുക

SEASHELL JAYESH
9 B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത