"നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗ പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
എപ്പോൾ ദിനം പ്രതി കേൾക്കുന്ന ഒരു പേരാണ് കോവിഡ്- 19 അഥവാ കൊറോണ വൈറസ് . അതിസൂക്ഷ്മമായ ഈ വൈറസ് മരണം വിതച്ചു കൊണ്ട് ഈ ലോകത്തെയാകെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. വളരെ നിസാരമായി നമുക്ക് സാധിക്കാവുന്ന വ്യക്തി ശുചിത്വത്തിലൂടെ ഈ വൈറസിനെ നശിപ്പിക്കാൻ കഴിയും എന്നത് ശുചിത്വത്തിനു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം എത്ര വലുതാണെന്ന് വിളിച്ചോതുന്നു. ശുചിത്വം പാലിക്കുകയും ആരോഗ്യപ്രദവും ചിട്ടയാർന്നതുമായ ഭക്ഷണ രീതിയും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും തന്നെയാണ് രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഓരോരുത്തരും ശുചിത്വം പാലിക്കുന്നത് വഴി നമ്മെയും ഒപ്പം സമൂഹത്തെയും ആണ് രക്ഷിക്കുന്നത്. "രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് " എന്ന വാക്യം ഓർമിപ്പിച്ചുകൊണ്ട് ഈ കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നിച്ചു അതിജീവിക്കാം. | എപ്പോൾ ദിനം പ്രതി കേൾക്കുന്ന ഒരു പേരാണ് കോവിഡ്- 19 അഥവാ കൊറോണ വൈറസ് . അതിസൂക്ഷ്മമായ ഈ വൈറസ് മരണം വിതച്ചു കൊണ്ട് ഈ ലോകത്തെയാകെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. വളരെ നിസാരമായി നമുക്ക് സാധിക്കാവുന്ന വ്യക്തി ശുചിത്വത്തിലൂടെ ഈ വൈറസിനെ നശിപ്പിക്കാൻ കഴിയും എന്നത് ശുചിത്വത്തിനു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം എത്ര വലുതാണെന്ന് വിളിച്ചോതുന്നു. ശുചിത്വം പാലിക്കുകയും ആരോഗ്യപ്രദവും ചിട്ടയാർന്നതുമായ ഭക്ഷണ രീതിയും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും തന്നെയാണ് രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഓരോരുത്തരും ശുചിത്വം പാലിക്കുന്നത് വഴി നമ്മെയും ഒപ്പം സമൂഹത്തെയും ആണ് രക്ഷിക്കുന്നത്. "രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് " എന്ന വാക്യം ഓർമിപ്പിച്ചുകൊണ്ട് ഈ കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നിച്ചു അതിജീവിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനാമിക സുഭാഷ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 24366 | | സ്കൂൾ കോഡ്= 24366 | ||
| ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} | {{Verification4|name=Sachingnair| തരം= ലേഖനം}} |
21:56, 4 മേയ് 2020-നു നിലവിലുള്ള രൂപം
പരിസര ശുചിത്വവും രോഗ പ്രതിരോധവും
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പരിസ്ഥിതി ശുചിത്വം. നമ്മുടെ പരിസ്ഥിതി അനുദിനം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. നാം നടക്കുന്ന വഴികളിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിൽ പോലും മാലിന്യം നിറഞ്ഞിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഇവയെല്ലാം നമ്മുടെ ശരീരത്തിൽ എത്തുന്നു. ഇതുവഴി പല രോഗങ്ങൾക്കടിമപ്പെട്ടു ജീവിതം തള്ളി നീക്കേണ്ടി വരുന്നു. ഇതിൽനിന്നെല്ലാം ഒരു മോചനം ഉണ്ടാവാൻ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ശുചിത്വമുള്ളിടത്തെ ആരോഗ്യം ഉണ്ടാകു. ചെറു പ്രായം മുതൽ തന്നെ നമ്മിൽ ശുചിത്വ ബോധം ഉണ്ടാകണം. ദിവസം രണ്ടു നേരം കുളിക്കുക, നഖം വൃത്തിയാക്കുക, ഭക്ഷണത്തിനു മുന്പും ശേഷവും കൈകൾ കഴുകുക, അലക്കി ഉണക്കിയ വസ്ത്രങ്ങൾ ധരിക്കുക ഇവയൊക്കെ നമുക്ക് നിഷ്പ്രയാസം സാധിക്കാവുന്നതാണ്. ശരീരംവൃത്തിയാക്കുന്നതോടൊപ്പം പരിസര ശുചിത്വം കൂടി ഉറപ്പാക്കണം. വീടും പരിസരവും അടിച്ചു വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പി എന്നിവ വലിച്ചെറിയതിരിക്കുക, മലിന ജലം കെട്ടികിടക്കാൻ ഇടവരുത്താതിരിക്കൽ ഇവയൊക്കെ ചെയ്യുന്നത് വഴി നമുക്ക് പരിസര ശുചിത്വം പാലിക്കാം. എപ്പോൾ ദിനം പ്രതി കേൾക്കുന്ന ഒരു പേരാണ് കോവിഡ്- 19 അഥവാ കൊറോണ വൈറസ് . അതിസൂക്ഷ്മമായ ഈ വൈറസ് മരണം വിതച്ചു കൊണ്ട് ഈ ലോകത്തെയാകെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്. വളരെ നിസാരമായി നമുക്ക് സാധിക്കാവുന്ന വ്യക്തി ശുചിത്വത്തിലൂടെ ഈ വൈറസിനെ നശിപ്പിക്കാൻ കഴിയും എന്നത് ശുചിത്വത്തിനു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം എത്ര വലുതാണെന്ന് വിളിച്ചോതുന്നു. ശുചിത്വം പാലിക്കുകയും ആരോഗ്യപ്രദവും ചിട്ടയാർന്നതുമായ ഭക്ഷണ രീതിയും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും തന്നെയാണ് രോഗപ്രതിരോധത്തിനുള്ള മികച്ച മാർഗം. ഓരോ ജീവനും വിലപ്പെട്ടതാണ്. ഓരോരുത്തരും ശുചിത്വം പാലിക്കുന്നത് വഴി നമ്മെയും ഒപ്പം സമൂഹത്തെയും ആണ് രക്ഷിക്കുന്നത്. "രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് " എന്ന വാക്യം ഓർമിപ്പിച്ചുകൊണ്ട് ഈ കൊറോണ എന്ന മഹാമാരിയെ നമുക്കൊന്നിച്ചു അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം