"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/പ‍ുള്ളിമയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ‍ുള്ളിമയിൽ | color= 3 }} <center><poem> ത‍ുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| സ്കൂൾ=    പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
| സ്കൂൾ=    പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
| സ്കൂൾ കോഡ്= 43039
| സ്കൂൾ കോഡ്= 43039
| ഉപജില്ല=  തിര‍ുവനന്തപ‍ുരം നോർത്ത്
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്
| ജില്ല=  തിര‍ുവനന്തപ‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| തരം=  കവിത
| color=  2
| color=  2
}}
}}

21:35, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ‍ുള്ളിമയിൽ

ത‍ുള്ളി ത‍ുള്ളി ആടി വാ
പ‍ുള്ളിയ‍ുള്ള മയിലെ
പാടി വാ
പ‍ുള്ളിയ‍ുള്ള മയിലെ
പഞ്ചനിറമ‍ുള്ള
പ‍ുള്ളിയ‍ുള്ള മയിലെ
ആട‍ു മയിലെ
പാട‍ു മയിലെ
വള്ളിമണാളാനാം
സ‍ുന്ദരപ‍ുത്രന്റെ വാഹനമാം
പ‍ുള്ളിയ‍ുള്ള മയിലെ
തങ്കമയിലെ സ‍ുന്ദരമയിലെ
ച‍ുവടൊന്ന‍ു വെക്ക‍ു മയിലെ

ആരാധ്യ. ജി. എസ്
1 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത