"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/നാം ഒന്ന് നമ്മൾ ഒന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാം ഒന്ന് നമ്മൾ ഒന്ന് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
മാനസിക ഒരുമയോടെ
മാനസിക ഒരുമയോടെ
നീക്കീടാം ഈ വ്യാധിയെ
നീക്കീടാം ഈ വ്യാധിയെ
അകറ്റാംനമുക്കീ അസുരനെ
അകറ്റാം നമുക്കീ അസുരനെ
ഭൂമിയിൽ നിന്നും തുരത്തീടാം
ഭൂമിയിൽ നിന്നും തുരത്തീടാം
  </poem> </center>
  </poem> </center>
വരി 38: വരി 38:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:29, 4 മേയ് 2020-നു നിലവിലുള്ള രൂപം

നാം ഒന്ന് നമ്മൾ ഒന്ന്

വ്യാധിയുടെ കുഞ്ഞു കനലും വിതറി
ഒരു കൊച്ചു രോഗാണു കൂടി.
ഒരു കൊച്ചു രോഗാണുവാണെന്നു
ചൊല്ലിയാൽ അത് നുണയായി മാറും
കോ വിഡ്- 19, കൊറോണ തുടങ്ങി
മനുഷ്യൻ നൽകിയ വ്യതസ്തമാം
നാമങ്ങൾ പേറി അവനിറങ്ങി
മിഴിയിൽ തെളിയാത്ത ഭീകര
രൂപമായി നമ്മളിലേക്കുമതെത്തി
മനുഷ്യരെ ഒന്നാകെ കാർന്നു തിന്നീടുന്ന
പകർച്ചവ്യാധിയായി മാറി
ആദ്യം വേണ്ടത് ശുചിത്വം
ശുചിത്വം നമ്മൾ പാലിച്ചാൽ
രോഗത്തിൽ നിന്നും മുക്തി
വ്യക്തി ശുചിത്വം പോരാ നമ്മുടെ
പരിസരവും ശുചിയാക്കീടേണം
ശാരീരിക അകലം പാലിച്ച്
മാനസിക ഒരുമയോടെ
നീക്കീടാം ഈ വ്യാധിയെ
അകറ്റാം നമുക്കീ അസുരനെ
ഭൂമിയിൽ നിന്നും തുരത്തീടാം
 

അഖില ഡി
9ഡി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത