"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ഭീകരൻ | color=5 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
സഹിച്ചിടേണം തിരിച്ചടി
സഹിച്ചിടേണം തിരിച്ചടി
  കൊറോണ എന്ന ഭീകരാ.....
  കൊറോണ എന്ന ഭീകരാ.....
<center> <poem>
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= അർജ്ജുൻ &അഭിരാം
| പേര്= അർജ്ജുൻ &അഭിരാം
വരി 33: വരി 33:
| color=5
| color=5
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:22, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീകരൻ

കൊറോണ എന്ന ഭീകരൻ
അകത്തളത്തിലാക്കിയ
മനുഷ്യജീവിതങ്ങളെ
ഭയപ്പെടേണ്ടതില്ല നാം
പുറത്തിറങ്ങാതിരുന്നിടാം
കരുതലായ് കൈകഴുകിടാം
മാസ്ക് വച്ച് എതിർത്തിടാം
കൊറോണ എന്ന മാരിയെ
നിപ്പയും പ്രളയവും
ജയിച്ചു വന്ന കേരളം
കരുതലോടെ ജയിച്ചിടും
കൊറോണ എന്ന മാരിയെ
അടുത്തിടല്ലേ ഞങ്ങളെ
പൊരുത്തിടും നാം ഒരുമിച്ച്
സഹിച്ചിടേണം തിരിച്ചടി
 കൊറോണ എന്ന ഭീകരാ.....

അർജ്ജുൻ &അഭിരാം
3B ഗവ. എൽ.പി.എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത