ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീകരൻ

കൊറോണ എന്ന ഭീകരൻ
അകത്തളത്തിലാക്കിയ
മനുഷ്യജീവിതങ്ങളെ
ഭയപ്പെടേണ്ടതില്ല നാം
പുറത്തിറങ്ങാതിരുന്നിടാം
കരുതലായ് കൈകഴുകിടാം
മാസ്ക് വച്ച് എതിർത്തിടാം
കൊറോണ എന്ന മാരിയെ
നിപ്പയും പ്രളയവും
ജയിച്ചു വന്ന കേരളം
കരുതലോടെ ജയിച്ചിടും
കൊറോണ എന്ന മാരിയെ
അടുത്തിടല്ലേ ഞങ്ങളെ
പൊരുത്തിടും നാം ഒരുമിച്ച്
സഹിച്ചിടേണം തിരിച്ചടി
 കൊറോണ എന്ന ഭീകരാ.....

അർജ്ജുൻ &അഭിരാം
3B ഗവ. എൽ.പി.എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത