"ജി.വി.എച്ച്.എസ്.എസ് കുമിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
.എന്‍.എസ് .എസ് | |||
വരി 75: | വരി 76: | ||
6. 1995-96 ശ്രീമതി റ്റി . വാസന്തി 7. 1996-97 ശ്രീ . ആര് .പരമേശ്വരന് പിള്ള 8. 1997-98 ശ്രീ . എം . പി ജോര്‍ജ് 9. 1998-99 ശ്രീ . പി . ഗംഗാധരന് 10. 1999-2000 ശ്രീ . മുരളീധരന് നായര്‍ | 6. 1995-96 ശ്രീമതി റ്റി . വാസന്തി 7. 1996-97 ശ്രീ . ആര് .പരമേശ്വരന് പിള്ള 8. 1997-98 ശ്രീ . എം . പി ജോര്‍ജ് 9. 1998-99 ശ്രീ . പി . ഗംഗാധരന് 10. 1999-2000 ശ്രീ . മുരളീധരന് നായര്‍ | ||
11. 2000-05 ശ്രീമതി. ലിസമ്മ ജോസഫ് 12. 2005-2006 ശ്രീ . ബാലഭാസ്ക ര്‍ 13. 2005-2006ശ്രീമതി.. മാജോ ബ്റൈറ്റ് 14. 2006-07 ശ്രീമതി.. തെരേസ 15. 2007-08 ശ്രീമതി.. രത്നാമണി . റ്റി 16. 2008-09 ശ്രീ . വി.വി രാമചന്ദ്രന് 17. 2009-2010 ശ്രീ . പി .സുരേന്ദ്രന് 18. 2010- ശ്രീമതി. ഏലിയമ്മ കെ.ജെ, വ 19. ശ്രീമതി . | 11. 2000-05 ശ്രീമതി. ലിസമ്മ ജോസഫ് 12. 2005-2006 ശ്രീ . ബാലഭാസ്ക ര്‍ 13. 2005-2006ശ്രീമതി.. മാജോ ബ്റൈറ്റ് 14. 2006-07 ശ്രീമതി.. തെരേസ 15. 2007-08 ശ്രീമതി.. രത്നാമണി . റ്റി 16. 2008-09 ശ്രീ . വി.വി രാമചന്ദ്രന് 17. 2009-2010 ശ്രീ . പി .സുരേന്ദ്രന് 18. 2010- ശ്രീമതി. ഏലിയമ്മ കെ.ജെ, വ 19. ശ്രീമതി . എം .ജെയല്ക്ഷ്മി | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
04:05, 10 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്.എസ് കുമിളി | |
---|---|
വിലാസം | |
ഇടുക്കി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,തമിഴ് |
അവസാനം തിരുത്തിയത് | |
10-05-2010 | Gvhsskumily |
കുമളി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമളിസര്ക്കാര് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുമളി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കുമളി ഗവ.വൊകേഷ്നല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കുമളി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1925ജൂണില്‍ ഇരവിത്തോപ്പ് പ്രൈമറി സ്കൂള്‍ എന്നപേരി൯ ഏകാദ്ധ്യാപകനായി ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ ഉ ണ്ണി അവര്‍കള്‍ ആദ്യ പ്രധാന അദ്ധ്യാപകന്. 1971-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ഉ ണ്ണി അവര്‍കള്‍ മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ് ന് 1 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അ തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്‍.സി.സി.
.എന്‍.എസ് .എസ്
മുന്‍ സാരഥികള്‍
1. 1991-92- ശ്രീ . കെ.സി സാമുവല്‍ .2. 1992-93 ശ്രീ . -എം സി ജോസഫ് 3. 1993-94 ശ്രീ . എ നസറുള്ള 4. 1994-95 ശ്രീ .കെ. ശശിധരന് 5. 1994-95 ശ്രീ .കെ. ശശിധരന്
6. 1995-96 ശ്രീമതി റ്റി . വാസന്തി 7. 1996-97 ശ്രീ . ആര് .പരമേശ്വരന് പിള്ള 8. 1997-98 ശ്രീ . എം . പി ജോര്‍ജ് 9. 1998-99 ശ്രീ . പി . ഗംഗാധരന് 10. 1999-2000 ശ്രീ . മുരളീധരന് നായര്‍
11. 2000-05 ശ്രീമതി. ലിസമ്മ ജോസഫ് 12. 2005-2006 ശ്രീ . ബാലഭാസ്ക ര്‍ 13. 2005-2006ശ്രീമതി.. മാജോ ബ്റൈറ്റ് 14. 2006-07 ശ്രീമതി.. തെരേസ 15. 2007-08 ശ്രീമതി.. രത്നാമണി . റ്റി 16. 2008-09 ശ്രീ . വി.വി രാമചന്ദ്രന് 17. 2009-2010 ശ്രീ . പി .സുരേന്ദ്രന് 18. 2010- ശ്രീമതി. ഏലിയമ്മ കെ.ജെ, വ 19. ശ്രീമതി . എം .ജെയല്ക്ഷ്മി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.649492" lon="77.166252" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.616998, 77.155266
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.